ആലക്കോട് പോലീസ് നാല് കഞ്ചാവ് വലിയന്‍മാരെ പിടികൂടി.

ആലക്കോട്: നാല് കഞ്ചാവ് വലിയന്‍മാര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. ഇന്നലെ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ ഇവരെ പിടികൂടിയത്. തടിക്കടവ് കുട്ടിക്കരി റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കവെ കായാട്ടുപാറയിലെ പള്ള വീട്ടില്‍ ഹമീദ് … Read More

കീഴാറ്റൂരിലെ ടി.സി.ജയചന്ദ്രന്‍(59)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ ടി.സി.ജയചന്ദ്രന്‍(59)നിര്യാതയായി. പരേതരായ കുഞ്ഞിക്കണ്ണന്‍-ടി.സി.ലീലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത ( കുറ്റിക്കോല്‍). മക്കള്‍: അഞ്ജിത, ലക്ഷ്മി. സഹോദരങ്ങള്‍-ഉണ്ണികൃഷ്ണന്‍(പുളിമ്പറമ്പ്), ശോഭന (എള്ളരിഞ്ഞി), പ്രഭാവതി( കുറ്റ്യേരി), പ്രേമരാജന്‍ (കീഴാറ്റൂര്‍), രാജലക്ഷ്മി (കീഴാറ്റൂര്‍) ഉഷാകുമാരി (തൃച്ചംബരം ) ശ്രീദേവി (പെരിന്തലേരി) ടി.സി.ശ്രീകുമാര്‍(കിഴാറ്റൂര്‍). മൃതദേഹം … Read More

ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ കാമ്പയിന്‍

പിലാത്തറ: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനവും, കുഞ്ഞു മനസ്സിലെ അക്രമവാസനയും ഇല്ലാതാക്കാന്‍ ഒന്നിക്കാം ഗാന്ധിജിയിലേക്ക് എന്ന മുദ്രാവാക്യവുമായി ജനശ്രീസുസ്ഥിര വികസനമിഷന്‍ ജില്ലാ സമിതിയുടെ ആഹ്വാനപ്രകാരം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലത്തിലെ എടക്കോം, പറവൂര്‍, പാണപ്പുഴ, കൈതപ്രം, ചെറുവിച്ചേരി, കണ്ടോന്താര്‍ പ്രദേശങ്ങളിലെ ജനശ്രീ യൂണിറ്റുകളില്‍ ലഹരി … Read More

പുഷ്പഗിരിയിലെ മുതലക്കോടം ചാലില്‍ സി.ജെ.ജോസഫ്(74) നിര്യാതനായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ മുതലക്കോടം ചാലില്‍ സി.ജെ.ജോസഫ്(74) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 19/3/2025 (ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ നിന്ന് ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ നടക്കും. ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും. ഭാര്യ: സലോമി … Read More

വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചു.

പരിയാരം: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി … Read More

കുടല്‍മന നാരായണന്‍ നമ്പൂതിരി(57)നിര്യാതനായി

പിലാത്തറ: താന്ത്രികാചാര്യനും ജ്യോതിഷിയും സാമൂഹിക പ്രവര്‍ത്തകനുമായ അറത്തില്‍ കുടല്‍മന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(57) നിര്യാതനായി. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സഹശാന്തി, വൈക്കം മൂത്തേടത്ത് കാവ്, ജഗദംബികാ ക്ഷേത്രം, മല്ലപ്പള്ളി ആനിക്കാട്ട് കാവ്, തിരുവനന്തപുരം വെള്ളനാട് ഭഗവതി ക്ഷേത്രം, വെമ്പാലപട്ടം ഭഗവതി … Read More

മയക്കുമരുന്ന്-പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം, നാലുപേര്‍ അറസ്റ്റില്‍.

എടക്കാട്: മയക്കുമരുന്ന് കേസില്‍ പോലീസ് പിടികൂടിയ സംഭവത്തില്‍ വിവരം നല്‍കിയതായി ആരോപിച്ച് യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. എടക്കാട് കുറ്റിക്കകം വലിയപുനത്തില്‍ വി.പി.റൈസലിനെ(22) മാര്‍ച്ച് 15 ന് ഈ സംഘം രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തടങ്കലില്‍ വെച്ച് … Read More

നടപടി കര്‍ശനം-കുഴപ്പക്കാരന്‍ സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് Get OUT

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് … Read More

മയ്യിലില്‍ സംഘര്‍ഷ ശ്രമം-കാറില്‍ നിന്ന് സ്‌ഫോടകവസ്തു പിടികൂടി- മൂന്നുപേര്‍ അറസ്റ്റില്‍.

മയ്യില്‍: കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍. പാവന്നൂര്‍മൊട്ട എട്ടേയാറിലെ ചന്ദനപ്പുറത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ സി.പി.സുദര്‍ശന്‍(25), ചെറുപഴശ്ശി തായംപൊയിലിലെ രേവതിനിവാസില്‍ ഇ.പി.രമേശന്‍രെ മകന്‍ അഖില്‍ രമേശന്‍(23), എട്ടേയാര്‍ ജാനകി നിവാസില്‍ ശ്രീജയന്റെ മകന്‍ ജിഷ്ണു എസ്.ജയന്‍(23) … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്

പരിയാരം : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (NOHPPCZ) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ … Read More