ഇ.ടി.രാജീവന്‍ കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറി

മഞ്ചേരി: കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയായി ഇ.ടി.രാജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിയായി മഞ്ചേരിയില്‍ നടന്ന കേരള അര്‍ബ്ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തളിപ്പറമ്പ് അര്‍ബ്ബന്‍ ബേങ്ക് യൂനിറ്റില്‍ … Read More

വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം കെ.എസ്.റിയാസ്.-തിരുത്തേണ്ടത് തിരുത്തിയേ പറ്റൂ.

തളിപ്പറമ്പ്: വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം, ഇവിടെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കേണ്ടത് വ്യാപാരികള്‍ മാത്രമാണെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്-ഇത് തിരുത്തിയേ പറ്റൂ-പറയുന്നത് തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. ചിറവക്കിലെ വ്യാപാരികള്‍ അനധികൃത ഓട്ടോ പാര്‍ക്കിംഗ് കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സംബന്ധിച്ച പരാതി … Read More

സിപിഎം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി

തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി. മൊറാഴ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (സ്റ്റംസ് കോളേജ്) സമ്മേളനനഗരിയില്‍ പതാകയുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 15 ലോക്കലുകളില്‍ നിന്നായി 150 പ്രതിനിധികളും, 21 ഏരിയാ കമ്മറ്റി, … Read More

മഞ്ഞപ്പിത്തം തടയാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കതിരിന്‍മേല്‍ വളമിടുന്നതിന് തുല്യമെന്ന് റിട്ട.എ.ഡി.എം എ.സി.മാത്യു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം തടയാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കതിരിന്‍മേല്‍ വളമിടുന്നതിന് തുല്യമെന്ന് റിട്ട.എ.ഡി.എം എ.സി.മാത്യു. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വീടുകളിലെ സ്പ്റ്റിക് ടാങ്കുകള്‍ സുരക്ഷിതമക്കാന്‍ അദ്ദേഹം പരാതിയിലൂടെ ആവശ്യപ്പെട്ടത്.  കോടികള്‍ ചെലവഴിച്ച് വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ … Read More

ഡ്രൈവര്‍കുട്ടിയെ പിടിച്ചു, ആര്‍.സി.ഉടമ കുടുങ്ങി.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍ കുടുങ്ങി, വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്. ഇന്നലൈ വൈകുന്നേരം 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്‌നമ്പര്‍ 5 ന് സമീപം വാഹനപരിശോധന നടത്തവെ തളിപ്പറമ്പ് … Read More

ഹൃദ്രോഗവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, യൂണിറ്റുകള്‍ പുന:ക്രമീകരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.വി.ജയറാമിനെ ഇവടേക്ക് മാറ്റി നിയമിച്ചു. കൂടാതെ ഡോ.കെ.രാകേഷ്, ഡോ.ശ്യാം ലക്ഷ്മണ്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇതോടെ 12 ഹൃദ്രോഗ … Read More

പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി.

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി … Read More

കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്

പിലാത്തറ: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ നടന്നു. പരേതനായ കണ്ണൂര്‍ ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി വി.വി.ബാലറാമിനെ അനുസ്മരിച്ച് ആരംഭിച്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെന്റ് ജോസഫ് കോളേജ് മാനേജര്‍ ഫാ.രാജന്‍ ഫെസ്റ്റോ ഉല്‍ഘാടനം ചെയ്തു. … Read More

മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഫയര്‍ഫോഴ്‌സ് ആനുമോദിച്ചു.

തളിപ്പറമ്പ്:കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഹോം ഗാര്‍ഡ്‌സ് ആന്റ് സിവില്‍ ഡിഫന്‍സ് സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ റീജിയണിനെ പ്രതിനിധീകരിച്ച് മല്‍സരിച്ച് മികച്ച നേട്ടം കൈവരിച്ച തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഇന്ന് സ്റ്റേഷന്‍ അങ്കണത്തില്‍ … Read More

കിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി.

തളിപ്പറമ്പ്: ഏഴാംമൈലില്‍ താമസിക്കുന്ന കുടിയന്‍മല സ്വദേശിയുംആദ്യകാല വ്യാപാരിയുമായിരുന്നകിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി. ശവസംസ്‌കാരം നാളെ(നവംബര്‍-2 ന്)വൈകുന്നേരം 3.30ന്തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഫിലോമിന കുടിയന്മല പെരുമ്പുഴ കുടുബാംഗം (റിട്ട. അധ്യാപിക, ഫാത്തിമ യുപി സ്‌കൂള്‍, കുടിയന്‍മല). മക്കള്‍: ഡോ.സജി കെ.പോള്‍, … Read More