പുഷ്പഗിരി സ്വദേശി എം.ഡി.എം.എയുമായി അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജീദ് സഈദ്(29)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീമും തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 2.20 ന് … Read More

മുസ്ലിംലീഗ് പൂവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

പൂവം: എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നവംബര്‍ 4 തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ നടത്തുന്ന കലക്ടറുടെ വസതിയിലേക്കുള്ള മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ … Read More

മണിക്കല്‍ പാലത്തില്‍ വൈദ്യുതിവിളക്കുകള്‍ വേണം–പ്രദേശം ടൂറിസം വികസനത്തിന് അനുയോജ്യം

എരുവാട്ടി: മണിക്കല്‍ പാലം ഇരുട്ടില്‍. പാലത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ കളവുപോയതോടെ പാലം ഒരു വര്‍ഷത്തിലേറെയായി ഇരുട്ടിലാണ്. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്. എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് … Read More

തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലോഞ്ച് ആരംഭിച്ചു. നവംബര്‍ 3 മുതല്‍ ഡിസംബര്‍ 20 വരെയാണ് രജിസ്‌ട്രേഷന്‍. ഔദ്യോഗിക പരിപാടി … Read More

ജീവസന്ദേശം 2024 സുവിശേഷ യോഗവും സംഗീത വിരുന്നും

ചെങ്ങളായി: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തിലെ ചേരംകുന്ന് മുയാലംതട്ട് ചര്‍ച്ച് ഓഫ് ഗോഡ് എബനേസര്‍സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീത വിരുന്നും 2024 നവംബര്‍ 5, 6 തീയതികളില്‍ (ചൊവ്വ ബുധന്‍)സഭാഹാളിന് സമീപമുള്ള ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തില്‍ കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍: … Read More

സംസ്ഥാനപാതയില്‍ അനധികൃത വയ്യാവേലി-എ.ടി.എം ലേക്ക് പോകാന്‍ ചാടി കടക്കണം

തളിപ്പറമ്പ്: റോഡരികില്‍ ഇരുമ്പ്കമ്പി സ്ഥാപിച്ച് ചങ്ങലവേലി കെട്ടുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി. സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ഈ കയ്യേറ്റവേലി. ഇത് കാരണം ആളുകള്‍ക്ക് നടന്നുപോകാനോ ബസ് കാത്തുനില്‍ക്കാനോ സാധിക്കുന്നില്ല. ഈ ഭാഗത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ പോലും … Read More

പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. വൈസ് ചാന്‍സലറോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. … Read More

40 മാസത്തെ ക്ഷാമാശ്വാസ കുടിശിക നല്‍കണം: കെ.എസ്.എസ്.പി.എ ബ്ലോക്ക് സമ്മേളനം

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ കവര്‍ന്നെടുത്ത 2ശതമാനം ഡി എയുടെ 39 മാസത്തെയും 3 ശതമാനം ഡി.എയുടെ 40 മാസത്തെയും കുടിശിക അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് 40-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയായ 6 … Read More

കുട്ടികള്‍ക്ക് പഠിക്കാന്‍ മടിയോ?-പടവില്‍ സമ്പത്തിനെ വിളിക്കൂ-Beat your Laziness

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്, മാലോം മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട എറൈസ് കുട്ടികള്‍ക്ക് വേണ്ടി ഏകദിന വ്യക്തിത്വ വികസന സെമിനാര്‍ നടത്തി. അഡ്വാന്‍സ്ഡ് ലോ ഓഫ് അട്രാക്ഷന്‍ അടിസ്ഥാനമാക്കി ‘മടിയെ എങ്ങിനെ പരാജയപ്പെടുത്താം ‘.എന്ന വിഷയത്തെ കുറിച്ചു പ്രശസ്ത ട്രാന്‍സ്ഫര്‍മേഷന്‍ ട്രെയിനര്‍ തളിപ്പറമ്പ് പടവില്‍ സമ്പത്ത് … Read More

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു.

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ … Read More