പടന്നയില്‍ 2 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍
പടന്ന: രണ്ട് കിലോയോളം കഞ്ചാവ് സഹിതം രണ്ടുപേരെ ചന്തേര പോലീസ് അറസറ്റ് ചെയ്തു. പടന്ന ആലക്കല്‍ റാത്തിക്ക്(52), തെക്കെപ്പുറം സുഹറ മന്‍സിലില്‍ നൂര്‍ മുഹമ്മദ്(42) എന്നിവരെയാണ് എസ്.ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.995 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പട്രോളിങ്ങിനിടെ … Read More
