മെഡിക്കല്‍ കോളേജ്-നേഴ്‌സുമാരും ജീവനക്കാരും സമരം തുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രതിപക്ഷ സംഘടനകള്‍ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. എന്‍.ജി.ഒ.അസോസിയേഷന്‍-കേരളാ ഗവ.നേഴ്സസ് യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയവര്‍ രാവിലെ കാമ്പസില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം … Read More

സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 … Read More

കുട്ടികള്‍ സ്‌ക്കൂട്ടറോടിച്ചു, സബീനക്കും നജീബിനും പണികിട്ടി.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് ആര്‍.സി ഉടമകള്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മന്‍സിലില്‍ പരിയന്റവിടെ സബീന(38)നെതിരെയാണ് ഒരു കേസ്. വൈകുന്നേരം 3.30 ന് മുട്ടം പി.എച്ച്.സിക്ക് സമീപം പഴയങ്ങാടി എസ്.ഐ … Read More

ഏരുവേശിയില്‍ ചീട്ടുകളി സംഘം പിടിയില്‍-

കുടിയന്‍മല: അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി. ഏരുവേശി വടക്കേമൂലയിലെ മഠത്തില്‍ വളപ്പില്‍ കൃഷ്ണന്‍(49), പാറക്കടവന്‍ വീട്ടില്‍ സനില്‍ കുമാര്‍(40), ചാലക്കാടന്‍ വീട്ടില്‍ ഷാജി(49), മഠത്തില്‍ വളപ്പില്‍ സന്തോഷ്(46), കരിക്കന്‍മാര്‍കണ്ടി വീട്ടില്‍ മുഹമ്മദ് ഷാഫി(40), നല്ലൂര്‍ സജി ഏരുവേശി(50) എന്നിവരാണ് പിടിയിലായത്. വടക്കേമൂലയില്‍ … Read More

ഡോണയെ കാണാതായി, അഭിജിത്തിനൊപ്പം പോയെന്ന് സംശയം.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു. വെള്ളാട് കാവുംകുടിയിലെ ഡോണ വി.ജോയി(23)നെയെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്. സുഹൃത്തിനെ കാണാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ ഡോണ തിരികെ വന്നില്ലെന്ന പിതാവ് വേലംപറമ്പില്‍ ജോയിയുടെ പരാതിയിലാണ് … Read More

സാഹിത്യകാരന്‍ ഹിരണ്യന്‍(70)നിര്യാതനായി.

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത … Read More

ചക്കക്കൊമ്പന്‍ വീണ്ടും ആക്രമണം നടത്തി-കാര്‍ തകര്‍ത്തു.

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി … Read More

ന്യൂനമര്‍ദ്ദ പാത്തി സജീവം; കനത്ത മഴ തുടരും; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ … Read More

പോലീസ് സ്റ്റേഷനിലേക്കുള്ള നിയമപുസ്തക വിതരണം സംഘടിപ്പിച്ചു

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പോലീസ് സ്റ്റേഷനിലേക്കുള്ള നിയമപുസ്തക വിതരണം സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴച്ച തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ രണ്ടാം ജില്ല … Read More

കാര്‍ഷിക വായ്പക്ക് പ്രോസസിംഗ് ഫീസ്- പകുതി തുക തിരികെ നല്‍കി എസ്.ബി.ഐ.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത പതിനായിരത്തിലേറെ ആളുകള്‍ കണ്ടിരുന്നു. തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐക്ക് മനംമാറ്റം. കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങി എസ്.ബി.ഐയുടെ കഴുത്തറുപ്പ് നടത്തിയ എസ്.ബി.ഐ 11,000 രൂപ വായ്പയെടുത്തയാള്‍ക്ക് തിരികെ നല്‍കി. … Read More