സാക്ഷരരാവാന്‍ പരീക്ഷക്ക് ഇരട്ടിഫീസ്

കണ്ണൂര്‍: സാക്ഷരതാ മിഷനിലും സര്‍ക്കാര്‍ കടുംവെട്ട് തുടങ്ങി. എല്ലാവിധ ഫീസുകളും വര്‍ദ്ധിപ്പിക്കുക എന്നത് ഹരമാക്കി മാറ്റിയ സര്‍ക്കാര്‍ അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുന്ന സാക്ഷരതാമിഷന്റെ പ്ലസ് വണ്‍ തുല്യതക്കുള്ള പരീക്ഷാഫീസാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. 600 രൂപയുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി 1200 രൂപയായി. … Read More

വില്ലേജ് ഓഫീസിന് മുന്നില്‍ വഴിമുടക്കിയായി തുരുമ്പിച്ച വാട്ടര്‍ ടാങ്ക്

പരിയാരം: വില്ലേജ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തുരുമ്പിച്ച വാട്ടര്‍ടാങ്ക്. പരിയാരം വില്ലേജ് ഓഫീസിലേക്ക് കടന്നുപോകുന്ന വഴിയിലാണ് തുരുമ്പിച്ച വാട്ടര്‍ ടാങ്ക് വഴിമുടക്കിയായി നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഈ വാട്ടര്‍ ടാങ്ക് ഒരു പുരാവസ്തു പോലെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പാണ് കുടി … Read More

തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്-കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നടന്നിട്ടുള്ള താല്‍ക്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവൃത്തിയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പങ്കുചേര്‍ന്ന എല്ലാവരോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭ്യമാകുന്ന മുറക്ക് … Read More

മത്തച്ചന്‍ തുളുവനാനിക്കലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും, സംസ്‌ക്കാരം നാളെ.

തളിപ്പറമ്പ്: കിണറില്‍ വീണ് മരിച്ച പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലിന്റെ (69) മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചിറവക്ക് സി.എം.ആര്‍ വില്ലയിലെ വീട്ടിലെത്തിക്കും. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് … Read More

ആനയോട്ട്കാവ് കളിയാട്ടം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും

ബക്കളം: കാനൂല്‍ ശ്രീ ആനയോട്ട് പുതിയഭഗവതി കാവ് കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും. 2ന് ശനിയാഴ്ച 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി 7.30 ന് നൃത്തസന്ധ്യ. രാത്രി 8.30 ന് സാംസ്‌കാരിക … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2 ന് നാളെ.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച്- 2-ന് നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ചാംചച്ച ചൂംചച്ചയാടിയ 44 വര്‍ഷങ്ങള്‍-

ചാം ചച്ച ചൂം ചച്ച ചുമ്മരുച്ചച്ചചാ-എന്ന പാട്ട് കാമ്പസുകളില്‍ കത്തിപ്പടര്‍ന്ന കാലഘട്ടം. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമകളിലൊന്നായിരുന്നു ലൗ ഇന്‍ സിംഗപ്പൂര്‍. പ്രേംനസീര്‍, ജയന്‍, ജോസ് പ്രകാശ്, പ്രതാപചന്ദ്രന്‍, ത്യാഗരാജന്‍, ഗോപി, ശ്യാംപ്രസാദ്, അനില്‍, അനുരാധ, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, … Read More

നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു

തളിപ്പറമ്പ്:നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, ഭൂമിയുടെ സ്‌കെച്ച് തയ്യറാക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു. സംസ്ഥാനത്തെ ആദ്യ അനിമല്‍ സഫാരി പാര്‍ക്കിനുള്ള ഭൂമി കൈമാറ്റത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ 300 ഏക്കര്‍ … Read More

പി.പ്രമോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.

തിരുവനന്തപുരം: പി.പ്രമോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പി. നിലവിലുള്ള ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലനെ കൂത്തുപറമ്പിലേക്കാണ് സ്ഥലം മാറ്റിയത്. സിബി ടോമാണ് കണ്ണൂരിലെ പുതിയ എ.സി.പി. താമരശേരിയില്‍ നിന്നാണ് പ്രമോദിനെ തളിപ്പറമ്പിലേക്ക് മാറ്റിയത്. 15 ഡിവൈ.എസ്.പിമാരെയാണ് … Read More

മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു.

പഴയങ്ങാടി: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ഇന്നലെയാണ് മരിച്ചത്. സമ്പത്തിന്റെ മൃതദേഹം … Read More