പ്രമുഖ വ്യവസായി മത്തച്ചന്‍ തുളുവനാനിക്കല്‍ കിണറില്‍ വീണ് മരിച്ചു.
പരിയാരം: പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്‌സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കല്‍ (69) കിണറില്‍ വീണ് മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ … Read More
