കെ.പി.ഷൈന്‍ വളപട്ടണത്തേക്ക് തളിപ്പറമ്പില്‍ ബെന്നി ലാലു
കണ്ണൂര്‍: പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥലംമാറ്റത്തിന് പിന്നാലെയാണ് വീണ്ടും 26 പേരെ മാറ്റിയത്. തളിപ്പറമ്പില്‍ കഴിഞ്ഞയാഴ്ച്ച ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിനെ വളപട്ടണത്തേക്കും അവിടെ നിന്നും എം.എല്‍.ബെന്നി ലാലുവിനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി. കാസര്‍ഗോഡ് സ്വദേശിയായ ഷൈന്‍ … Read More
