സി.പി.ഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്-

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് … Read More

റാങ്ക് ജേതാവ് മറിയംബിക്ക് ഞാറ്റുവയല്‍ മുസ്ലിം ലീഗിന്റെ ആദരവ്

തളിപ്പറമ്പ്: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്‌മെന്റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36-ാം റാങ്കും കേരളത്തില്‍ നിന്ന് 3-ാം റാങ്കും നേടിയ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയന് ആദരവും ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും സംഘടിപ്പിച്ചു. ഞാറ്റുവയല്‍ വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് … Read More

അടിച്ചു പരിക്കേല്‍പ്പിച്ച സംഭവം-പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുതിയങ്ങാടി പുതിയ വളപ്പിലെ ശ്രീജിത്ത്( 35)നെയാണ് പഴയങ്ങാടി എസ് ഐ കെ.കെ.തുളസിയും സംഘവും അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ … Read More

കണ്ണപുരത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ടയര്‍ മോഷണം-കര്‍ണ്ണാടകസ്വദേശി അറസ്റ്റില്‍

പഴയങ്ങാടി: അപകടത്തില്‍പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ മോഷണത്തിനിടയില്‍ കര്‍ണ്ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക വിജയനഗര്‍ ഹര്‍പ്പനഹള്ളി സ്വദേശിയായ അബ്ദുള്‍ കരിം (22) നെയാണ് കണ്ണപുരം പോലീസ് സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെസ്റ്റേഷന്‍ പരിസരത്ത് … Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു, 4 ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കൊളശ്ശേരി തളിയില്‍ സ്വദേശി അമല്‍ജിത്ത് (24) നാണ് മര്‍ദനമേറ്റത്. അമല്‍ജിത്തും സുഹൃത്തുക്കളും റെഡ്സ്റ്റാര്‍ ക്ലബില്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച്ച(24)രാത്രി ആന്തൂര്‍ കാവില്‍ ഉല്‍സവത്തിന് പോയപ്പോള്‍ കാവിന് മുന്‍പില്‍ വച്ച് ബിജെപി പ്രവര്‍ത്തകരായ … Read More

അതിഥി തൊഴിലാളികളുടെ പണം വച്ചുള്ള ശീട്ടുകളി പിടിച്ചു

തളിപ്പറമ്പ്: കുറുമാത്തൂർ കൂനത്ത് നിന്നും, ചൊർക്കളയിൽ നിന്നും പണം വച്ചുള്ള ശീട്ടുകളി പിടിച്ചു. ആസാം സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് അമ്പതിനായിരം രൂപയും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഐപി കെ.പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് … Read More

ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്. ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു … Read More

നാടുകടത്തിയ പ്രതി നാട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് അറസ്റ്റിലായി. വാരം എളയാവൂരിലെ ചന്ദ്രോത്ത്പീടികക്ക് സമീപം പുതിയപുരയില്‍ വീട്ടില്‍ പി.വിനീതാണ്(25) പോലീസിന്റെ പിടിയിലാത്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26 നാണ് ഇയാളെ ആറ് … Read More

തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ച്ചക്കകം അകത്താക്കും-സാബു ജേക്കബ്ബ്.

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരാഴ്ച്ചക്കകം മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്നും ട്വന്റി-20 നേതാവ് സാബു ജേക്കബ്ബ്. എറണാകുളം കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. ബിജെപി സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹം നിഷേധിച്ച് ട്വന്റി 20 … Read More

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ വായനശാലകള്‍ക്കുള്ള പങ്ക് നിസ്തുലം: പി.രാജീവന്‍

കുറുമാത്തൂര്‍: കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവന്‍. പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്ര ജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച … Read More