യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പസിഡന്റ് സ്ഥാനമേറ്റു:
ആന്തൂര്‍: യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.സിജിയും സഹഭാരവാഹികളും സ്ഥാനമേറ്റു. ധര്‍മശാലയില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ … Read More
