പഴയങ്ങാടിയില്‍ ടാങ്കര്‍ലോറി മറിഞ്ഞു- കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു ചോര്‍ച്ചയില്ലെന്ന് ഫയര്‍ഫോഴ്‌സ്.
കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു. പഴയങ്ങാടി: പഴയങ്ങാടിപ്പാലത്തില്‍ പാചകവാതക ബുള്ളറ്റ് ടാങ്കര്‍കാറുകളില്‍ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്. ഗ്യാസ് ചോര്‍ച്ചയില്ല. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് … Read More
