ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി.

ഏഴോം: ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി. യുസഫ് കെ മുതുകുടയുടെയും പരേതയായ എം മറിയത്തിന്റെയും മകനാണ്. ഭാര്യ: ആശൂറ(കുറ്റിക്കോല്‍). മക്കള്‍: ഫര്‍ഹാന്‍ (സര്‍സയ്യിദ് സ്‌കൂള്‍ വിദ്യാര്‍ത്ഥി), അദ്‌നാന്‍ (കുറ്റിക്കോന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ). സഹോദരങ്ങള്‍: ജുനൈദ്, … Read More

കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശ്ശേരി അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്)  ജോര്‍ജ് ഫെര്‍ണാണ്ടസും പാര്‍ട്ടിയും താവം ഭാഗത്ത് നടത്തിയ റെയിഡിലാണ് മാട്ടൂല്‍ മടക്കരപ്പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവ് പൊതികള്‍ … Read More

മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തൃശൂര്‍: മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കഷ്ടപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനാകമായ സ്ഥിതിയണെന്നും ഫെഡറിലസത്തെ തകര്‍ക്കാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രാജ്യത്ത് പൊതുമേഖലയെ … Read More

ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാല്‍ സ്വദേശി എക്‌സൈസ് പിടിയില്‍. കണ്ണപുരം മൊട്ടമ്മല്‍ പൊടിപ്പുറം ഇരിണാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് … Read More

ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍. പെരിങ്ങത്തൂര്‍ കരിയാട്ടെ കെ.കെ.മുഹമ്മദ് ബാസിത്തിനെയാണ്(28) കണ്ണൂര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. 40 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് … Read More

കോമത്ത് മുരളീധരന്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: കേസ് കൊടുത്ത വിരോധത്തിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭന്‍ വീട്ടില്‍ കെ.സ്‌നേഹ മെര്‍ലിന്റെ(22) പരാതിയിലാണ് കേസ്. തളിപ്പറമ്പ് ഹൈവേയിലെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ച് കോമത്ത് … Read More

കോമത്ത് മുരളീധരന് ഇന്ന് ശസ്ത്രക്രിയ-ഇരു ഭാഗത്തെയും 5 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോമത്ത് മുരളീധരന് ഇന്ന് ഉച്ചക്ക് മംഗളൂരുവില്‍ ശസ്ത്രക്രിയ. ഇന്നലെ വൈകുന്നേരം 5.40 ന് നടന്ന സംഭവത്തില്‍ കാലിന്റെ എല്ല് പൊട്ടിയനിലയിലാണ് മുരളീധരനെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം കീഴാറ്റൂര്‍ റോഡില്‍ തലക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് … Read More

വയോധികന്‍ കിണറില്‍ മരിച്ച നിലയില്‍.

കല്യാശേരി: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാശ്ശേരി ഹാജിമൊട്ടയിലെ കൂനത്തറ ചന്ദ്രന്‍ (72) നെയാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍പി.വി.പ്രകാശന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കിരണ്ടുംകര … Read More

കോമത്ത് മുരളീധരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയോരത്തെ ടി.പി മെഡിക്കല്‍സിന് പിറകിലെ റോഡില്‍ വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് എന്നയാള്‍ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് … Read More

താലൂക്ക് വികസനസമിതികള്‍ ചടങ്ങായി മാറുന്നു-ഇന്ന് സമ്മേളിച്ചത് വെറും 20 മിനുട്ട്മാത്രം.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി വെറും ചടങ്ങായി മാറി, ഇന്ന് സമ്മേളിച്ചത് 20 മിനുട്ട്മാത്രം. താലൂക്കുകളിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 2006 ല്‍ രൂപീകരിച്ച താലൂക്ക് സഭകളാണ് പിന്നീട് താലൂക്ക് വികസനസമിതികളായി മാറിയത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന വികസനസമിതികള്‍ പൊതുജനപരാതികള്‍ പരിഹരിക്കുന്നതില്‍ … Read More