ട്രെയിനില്‍ നിന്ന് വീണ കൊല്ലം സ്വദേശി ഒരു രാത്രി മുഴുവന്‍ വയലില്‍.

പരിയാരം: ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടില്‍ ലിജോ (32)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ ട്രെയിനിന്റെ ഡോറിന് സമീപം ഇരുന്ന് … Read More

29.5 ലിറ്റര്‍ വിദേശ മദ്യവുമായി വാഹനങ്ങള്‍ സഹിതം 2 പേര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: കാറിലും ബൈക്കിലുമായി മദ്യക്കടത്ത് രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രനും സംഘവും മാതമംഗലം പുനിയംകോട് വെച്ച് കെ.എല്‍.59 പി 6085 നമ്പര്‍ വഗണര്‍ കാറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 24 ലിറ്റര്‍ … Read More

ബൈക്ക് വീട്ടുമതിലിനിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതരം.

പഴയങ്ങാടി: വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലിലെ ആകാശ് (21) ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. … Read More

കാക്കണ്ണന്‍പാറയില്‍ തീപിടുത്തം തുടങ്ങി-ഇന്നലെ രാത്രിയില്‍ 3 ഏക്കറോളം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ മിച്ചഭൂമിയില്‍പ്പെട്ട ഉദ്ദേശം 3 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് ഇന്നലെ രാത്രി തീ പിടിച്ചത്. രാത്രി 9.45 നായിരുന്നു സംഭവം. പ്രദേശത്തേക്ക് അഗ്നിശമനസേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാല്‍ സേനാംഗങ്ങല്‍ നടന്നുപോയി പച്ചില … Read More

പ്രതികാരമതിലെന്ന് തെളിഞ്ഞു, നൂറ്ശതമാനവും.

തളിപ്പറമ്പ്: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സമീപവാസിയുടെ വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് പ്രതികാര മതില്‍ നിര്‍മ്മിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ന്യായീകരണങ്ങള്‍  പൊളിഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി ഷീലോഡ്ജ് നിര്‍മ്മിക്കുന്നതിനാല്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായിട്ടാണ് മതിലിന്റെ ഉയരം കൂട്ടിയതെന്നായിരുന്നു നവകേരള സദസ് മുമ്പാകെ … Read More

വ്യാപാരോത്സവ് 23 ആറാമത് നറുക്കെടുപ്പ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപരോത്സവ് 23 ആറാമത് നറുക്കെടുപ്പ് മദ്രസക്ക് സമീപം കെ.പി.ജെ ഷോപ്പിങ് കോംപ്ലെക്‌സില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റ് അധ്യക്ഷതയില്‍ തളിപ്പറമ്പ ഡി ഇ ഒ സി.അനിത ഉദ്ഘാടനം ചെയ്തു. വ്യാപാരോത്സവ് … Read More

കൂട്ടുംമുഖത്തെ കിടത്തിച്ചികില്‍സ-എം.നാരായണ്‍ മാസ്റ്ററുടെ ഇടപെടലിന്റെ വിജയം.

ശ്രീകണ്ഠാപുരം: കൂട്ടുംമുഖം സി.എച്ച്.സിയില്‍ ഇന്ന് മുതല്‍ കിടത്തിചികില്‍സ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി.ഫിലോമിനയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തകള്‍ കാണാനിടയായി. ഈ ആവശ്യമുന്നയിച്ച് മലയോരമേഖലയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണന്‍ മാസ്റ്ററുടെ പ്രവര്‍ത്തനങ്ങളാണ് കിടത്തിച്ചികില്‍സ … Read More

സ്ഥലമിടപാട്-രണ്ടുപേര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്.

തളിപ്പറമ്പ്: സ്ഥലം വില്‍പ്പന നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 5 ലക്ഷം രൂപ കൈപ്പറ്റിയശേഷം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുനല്‍കി വഞ്ചന നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കുറ്റ്യേരി വെള്ളാവിലെ പുഴക്കര വീട്ടില്‍ ജനാര്‍ദ്ദനന്റെയും പനങ്ങാട്ടൂരിലെ കൂത്തറേത്ത് ഹരിദാസന്റെയും പേരിലാണ് കേസ്. … Read More

മാലാഖമാര്‍ രക്തസാക്ഷികള്‍ ആവേണ്ട സ്ഥിതിയാണ് പരിയാരത്ത്: സുധീഷ് കടന്നപ്പള്ളി.

പരിയാരം: അവകാശ പോരാട്ടത്തിനായി സമരം ചെയ്ത് മാലാഖമാര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന നേഴ്‌സുമാര്‍ രക്തസാക്ഷികളാവേണ്ട സ്ഥിതിയായി മാറിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. കേരള ഗവണ്‍മെന്റ് നേഴ്‌സസ് യൂണിയന്‍, എന്‍ ജി ഒ അസോസിയേഷന്‍ എന്നിവ സംയുക്തമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ഹനുമാരമ്പലം ക്ഷേത്രോത്സവം ഫെബ്രുവരി 3 മുതല്‍ 10 വരെ

പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ മഹോത്സവം 3 ന് ശനിയാഴ്ച മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച സന്ധ്യക്ക് ക്ഷേത്രം തന്ത്രി കരുമാരത്തു ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊടി ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക … Read More