ജംഷീര്‍ മെമ്പര്‍ക്ക് കൊട് കൈ-ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമായി.

ആലക്കാട്: റോഡും പൂന്തോട്ടവും ഒരുക്കി മാതൃക തീര്‍ത്ത് പഞ്ചായത്തംഗം ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഞണ്ടുമ്പലം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമാക്കുക എന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ചപ്പാരപ്പടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് … Read More

സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്‌ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം … Read More

അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.

ധര്‍മ്മശാല: അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, രജിസ്‌ട്രേഷന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പകിട്ട് കുറഞ്ഞതായി കാഴ്ച്ചക്കാര്‍ … Read More

ആരോഗ്യം അടുത്തറിയാന്‍ ക്യാമ്പ് നടത്തി പരിയാരം എന്‍എസ്എസ്.

പയ്യന്നൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീം കെ.കെ.എന്‍ പരിയാരം ഗവ:വിഎച്ച്എസ്ഇ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പ എ.വി.സ്മാരക വായനശാലയില്‍ ആരോഗ്യ ക്യാമ്പ് നടത്തി. സൗജന്യ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയും ദന്തപരിശോധനയും നടത്തി. പയ്യന്നൂര്‍ കോത്തായിമുക്ക് റിസള്‍ട്ട് … Read More

മലയാള സിനിമാഗാനങ്ങളുടെ കഥ-പാട്ടൊഴുകിയ വഴിയിലൂടെ നാളെ മുതല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍ വായിക്കുക.

മലയാള ശബ്ദചലച്ചിത്രത്തിന് 85 വയസ്സ് കഴിഞ്ഞു. 1938 ജനുവരി 19 ന് പുറത്തിറങ്ങിയ ബാലന്‍ ആയിരുന്നു ആദ്യമലയാള ശബ്ദചിത്രം. അതിനുമുമ്പ് തമിഴിലും തമിഴിനുമുമ്പ് ഹിന്ദിയിലും ശബ്ദചിത്രങ്ങള്‍ ഉണ്ടായി. ആ അനുഭവങ്ങള്‍ കൈമുതലായുണ്ടായിരുന്ന ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയില്‍  ജനിച്ച എസ്.നൊട്ടാണിയും(ശേവക്‌റാം തെക്ചന്ദ് നെട്ടാണി) … Read More

ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി പെരുഞ്ചെല്ലൂരിന് മറക്കാനാവാത്ത അനുഭവമായി.

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാം കച്ചേരിയില്‍ ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി സദസിന് മറക്കാനാവാത്ത അപൂര്‍വ്വ അനുഭവമായി മാറി. മുതിര്‍ന്ന സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മകനും ശിഷ്യനുമായ ചെന്നൈയിലെ പ്രഗത്ഭനായ സാക്‌സോഫോണിസ്റ്റ് ജി.രാമനാഥന്‍ ഇന്ന് രാവിലെയാണ് നീലകണ്ഠ അബോഡില്‍ വെച്ച് പെരിഞ്ചല്ലൂര്‍ സഭയുടെ എഴുപതാമത്തെ … Read More

സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു

പരിയാരം: ഒക്ടോബര്‍ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍-ഡോ ഫര്‍സീന ദമ്പതികളുടെ വീട്ടില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍ സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച … Read More

പാംകോസ് ഇനി ബാങ്കിംഗ് മേഖലയിലേക്കും-ഉദ്ഘാടനം പുതുവര്‍ഷദിനത്തില്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) ബേങ്കിംഗ് പ്രവര്‍ത്ത ഉദ്ഘാടനം ജനുവരി 1 ന് ഉച്ചക്ക് ശേഷം 2 ന് അക്കാദമി ഓഫീസ് പരിസരത്ത് നടക്കുമെന്ന് സംഘം പ്രസിഡന്റ് പി.ആര്‍.ജിജേഷും സെക്രട്ടെറി രജീഷ് രാജനും അറിയിച്ചു. കഴിഞ്ഞ … Read More

ഹരിത രമേശന് പള്‍സ് കേരളാ അക്കാദമി പുരസ്‌ക്കാരം.

പിലാത്തറ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പള്‍സ് കേരള അക്കാദമിയുടെ എന്‍ജിനീയറിങ് കര്‍മശ്രേഷ്ഠ പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കൂട്ടായ്മയുടെ ചെയര്‍മാന്‍ ഹരിതാ രമേശന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പള്‍സ് കേരള അക്കാദമിയും, സുല്‍ത്താന്‍ ബത്തേരി നഗരസഭയും, ബത്തേരി പ്രസ്സ് ക്ലബ്ബും സംയുക്തമായി … Read More

ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.

തളിപ്പറമ്പ്: ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.  ഉച്ചക്ക് രണ്ടരയോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അയ്യന്‍കുന്ന് ഞെട്ടിത്തോട് മലയില്‍ തണ്ടര്‍ബോള്‍ട്ട് … Read More