കെ.എം.മുഹമ്മദ്കുഞ്ഞിക്കും സി.ചിത്രനാഥനും യാത്രയയപ്പ്.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്നു സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച കെ.എം മുഹമ്മദ് കുഞ്ഞി, സി.ചിത്രനാഥന്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ബേങ്ക് പ്രസിഡന്റ് അഡ്വ.ടിആര്‍.മോഹന്‍ദാസ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.മുഹമ്മദ്‌റഫീക്ക് … Read More

വടകര സ്വദേശി തളിപ്പറമ്പില്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ്(54)തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്; പ്രതിയെ റിമാന്‍ഡ് ചെയ്തു. 2020 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായാണ് പരാതി.പറശിനിക്കടവിലെ ഒരു ലോഡ്ജിലാണ് അവസാനമായി പീഡിപ്പിച്ചത്. … Read More

പാട്ടൊഴുകിയ വഴിയിലൂടെ-ചെയ്തത് ഒറ്റ സിനിമ മാത്രം, പാട്ടുകളാവട്ടെ കാലാതീതവും.

മലയാള സിനിമയില്‍ ഒരു സിനിമക്ക് മാത്രം സംഗീതം നല്‍കി, പാട്ടുകള്‍ സൂപ്പര്‍ഹിറ്റുകളായി മാറിയിട്ടും പിന്നീട് സംഗീതസംവിധാനം നിര്‍വ്വഹിക്കാത്ത ചില പ്രഗല്‍ഭരെക്കുറിച്ചാണ് പാട്ടൊഴുകിയ വഴിയില്‍ ആദ്യമായി പറയുന്നത്. നൗഷാദ് 1988 ഡിസംബര്‍-25 ന് റിലീസ് ചെയ്ത ധ്വനി എന്ന സിനിമയാണ് നൗഷാദ് സംഗീതം … Read More

ജോണ്‍ ഏബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുത-46 വര്‍ഷം.

ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തില്‍ കഴുത എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 46 വര്‍ഷം തികയുന്നു. 1977 ജനുവരി ഒന്നിനാണ് സിനിമ പുറത്തിറങ്ങിയത്. 1972 ല്‍ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ, 1980 ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, 86 ല്‍ … Read More

സര്‍പ്പക്കാട്-@58.

ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത സിനിമയാണ് സര്‍പ്പക്കാട്. 1965 ഡിസംബര്‍ 31 നാണ് 58 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയതത്. പി.കെ.സത്യപാലന്‍ നാഗ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ മധു, അടൂര്‍ഭാസി. അംബിക, കോട്ടയം ചെല്ലപ്പന്‍, കൊട്ടാരക്കര, മുതുകുളം രാഘവന്‍പിള്ള, … Read More

മദ്യവില്‍പ്പന-പ്രജീഷ് ജോസഫ് പിടിയില്‍.

ശ്രീകണ്ഠാപുരം: പൈസക്കിരി ടൗണിലെ പ്രധാന വിദേശ മദ്യ വില്പനക്കാരനായ യുവാവിനെ മദ്യവില്പനയ്ക്കിടെ സ്‌കൂട്ടര്‍ സഹിതം എക്‌സൈസ് പിടികൂടി. പൈസക്കിരി പടുവിലങ്ങ് സ്വദേശിയായ ജോസഫിന്റെ മകന്‍ പുളിക്കപ്പറമ്പില്‍ വീട്ടില്‍ പ്രജീഷ് ജോസഫ് (44)നെയാണ്  ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് … Read More

ജീവിതത്തെ ബാധിക്കുന്ന ചില മാറ്റങ്ങളുമായാണ് 2024 കടന്നു വരുന്നത്. നാളെ മുതലുള്ള ചില മാറ്റങ്ങള്‍ ചുവടെ-

ജീവിതത്തെ ബാധിക്കുന്ന ചില മാറ്റങ്ങളുമായാണ് 2024 കടന്നു വരുന്നത്. നാളെ മുതലുള്ള ചില മാറ്റങ്ങള്‍ ചുവടെ- തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് പദ്ധതി നാളെ മുതല്‍. ആദ്യഘട്ടമായി എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും … Read More

നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.

പിലാത്തറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇല്ട്രിക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ബേക്കല്‍ പള്ളിക്കര സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പെട്രോള്‍പമ്പ് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടില്‍ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. … Read More

പശുവും കിണറും-പെരിങ്ങോം അഗ്നിരക്ഷാസേന പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: പൊട്ടക്കിണറില്‍ അകപ്പെട്ട പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 12 മാരൂരില്‍ റെജി തോമസ് എന്നയാളുടെ ഉപയോഗശൂന്യമായ 21 കോല്‍ താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഒരു വയസ് പ്രായമായ പശുക്കിടാവിനെയാണ് അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തിയത്. ആള്‍മറയില്ലാത്ത … Read More

ഒന്നരവയസുകാരന്‍ മുറിയില്‍ കുടുങ്ങി. തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: അബദ്ധത്തില്‍ മുറിയില്‍ കുടുങ്ങിയ ഒന്നരവയസുകാരനെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആറരയോടെ തൃക്കരിപ്പൂര്‍ തലിച്ചാലത്തായിരുന്നു സംഭവം. അബ്ദുല്‍റഹ്‌മാന്‍-ആയിഷ ദമ്പതികളുടെ ഒന്നരവയസുള്ള മകനാണ് മുറിയില്‍ കുടുങ്ങിയത്. റൂം അടച്ചപ്പോള്‍ അബദ്ധത്തില്‍ ലോക്കാവുകയായിരുന്നു. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാനാവാതെ വനന്തോടെയാണ് … Read More