നഗരസഭാ ലൈബ്രറിക്കകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു-

തളിപ്പറമ്പ്: ടൈലുകള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം തുടരുന്നു, തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ എത്തുന്നവര്‍ ഭീതിയില്‍. 17,000 ത്തിലധികം പുസ്തകങ്ങളും ആയിരത്തിലേറെ മെമ്പര്‍മാരും ഉള്ള തളിപ്പറമ്പ് നഗരസഭാ ലൈബ്രറിക്കകത്ത് കയറാനും പുസ്തകമെടുക്കാനും ഭയപ്പെടുകയാണ്. നിലത്ത് പതിച്ച ടൈലുകള്‍ പൊങ്ങിനില്‍ക്കുന്നത് ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് കാലിലേക്ക് കയറുമെന്ന … Read More

ജെസ്‌നയെ കണ്ടെത്താനായില്ല, സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നു.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന് സിബിഐയുടെ വിമര്‍ശനം. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ … Read More

ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. 10-ാം ചരമവാര്‍ഷികം ആറിന്, എം.വി.ഗോവിന്ദന്‍ എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തും.

പരിയാരം: സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഫാ.എല്‍.എം.സുക്കോള്‍ അനുസ്മരണപ്രഭാഷണം നടത്തുന്നു.  മലബാറിന്റെ മഹാമിഷനറി ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ.യുടെ 10-ാം ചരമവാര്‍ഷിക ദിനാചരണത്തിലാണ് അദ്ദേഹം അനുസ്മരണപ്രഭാഷണം നടത്തുന്നത്. ആദ്യമായാണ് ഒരു ഉന്നത സിപി.എം നേതാവ് ഫാ.സുക്കോള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആറിന് രാവിലെ … Read More

പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വേണ്ടി ചുമരെഴുത്ത്.

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ … Read More

വേദ്പാല്‍വര്‍മ്മയും കനുഘോഷും ദുലാല്‍സെന്നും-പാട്ടൊഴുകിയ വഴിയിലൂടെ-2.

  കനുഘോഷ്. മൂടല്‍മഞ്ഞ് എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത സംവിധായകനാണ് സുദിന്‍മേനോന്‍. ഹിന്ദി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ പരിചയം വെച്ചാണ് ഇദ്ദേഹം ആദ്യ സിനിമയുടെ സംഗീത സംവിധാനം ചെയ്യാനായി ഉഷാഖന്നയെ ക്ഷണിച്ചത്. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുകയാണ് മൂടല്‍മഞ്ഞിലെ പാട്ടുകള്‍. ഉഷാഖന്നയുടെ … Read More

അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.

പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം … Read More

മുഹമ്മദ് മുസ്തഫക്കും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ്.

തളിപ്പറമ്പ്: സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ ശേഷം കൂടുതൽ പണമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസ്. എളമ്പേരംപാറയിലെ മുഹമ്മദ് മുസ്തഫ, മുഹ്സിന, സാഹിദ എന്നിവരുടെ പേരിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസ്. ഫാറൂഖ് നഗറിലെ ജാസ് വില്ലയിൽ … Read More

ബേപ്പൂര്‍ മണിയുടെ ജനങ്ങളുടെ ശ്രദ്ധക്ക് @36.

ബേപ്പൂര്‍ മണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, ക്യാമറ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച സിനിമയാണ് ജനങ്ങളുടെ ശ്രദ്ധക്ക്. എഡിറ്റിംഗ്-കെ.എം.പ്രേംകുമാര്‍, കെ.വി.ശശിധരന്‍, വിട്ടല്‍. കലാസംവിധാനം അശോക് പൂഞ്ചോല. പ്രഭാത് ഫിലിംസാണ് വിതരണം. 1987 ജനുവരി 2 നാണ് സിനിമ റിലീസ് … Read More

പയ്യന്നൂരിന് ആരാമം തീര്‍ത്ത് പരിയാരത്തെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

പരിയാരം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ പെരുമ്പയില്‍ വൃത്തിഹീനമായി കിടന്ന റോഡരികില്‍ പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍. പരിയാരം കെകെഎന്‍പിഎം ജിവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘ആരവം’ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പൂന്തോട്ടമൊരുക്കിയത്. പയ്യന്നൂര്‍ നഗരസഭ സ്‌നേഹാരാമം പദ്ധതിക്കായി അനുവദിച്ച സ്ഥലത്താണ് പൂന്തോട്ടം. നവവത്സരപ്പിറവിയില്‍ നടന്ന … Read More

പാംകോസ് ബാങ്കിംഗ് സേവനത്തിന് തുടക്കമായി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയിസ കോ-ഓപ്പ് സൊസെറ്റി-പാംകോസ്- ബേങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടന്ന പരിപാടിയില്‍ കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം … Read More