എം.ഡി.എം.എയുമായി കണ്ടച്ചി യൂനുസ് അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് (34)നെയാണ് കെ.എല്‍. 59 യു 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് സഹിതം പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 6.40 മണിയോടെ താളിപ്പറമ്പ് കുറുമാത്തൂര്‍ നെടുമുണ്ടയില്‍ … Read More

ഹൈമാസ് ലൈറ്റ് ചെറുതാഴം പഞ്ചായത്തിന്റെ വാദം ശരിയെന്ന് ഹൈക്കോടതി.

കൊച്ചി: എം.വിജിന്‍ എം. എല്‍. എ അനുവദിച്ച ഹൈമാസ് ലൈറ്റ് ചുമടുതാങ്ങി യില്‍ സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം. ചെറുതാഴം ഗ്രാമപഞ്ചായത്ത് എംഎല്‍എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങിയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ രാജ്‌മോഹന്‍ … Read More

കൂവോട് ഗ്രാമത്തെ ഇനി വായിച്ചറിയാം-ഗോപി കൂവോടിന്റെ കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ്-പ്രകാശനം-24 ന്.

തളിപ്പറമ്പ്: കൂവോടിന്റെ ചരിത്രം ഇനി വായിച്ചറിയാം. ഗോപി കൂവോട് എഴുതി പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന പുസ്തകം ഡിസംബര്‍ 24 ഞായറാഴ്ച്ച രാവിലെ 9 30 ന് കൂവോട് പബ്ലിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്യും. … Read More

ഭര്‍തൃപീഡനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌കേസെടുത്തു. കുറുമാത്തൂര്‍ വേളിപ്പാറയിലെ അബ്ദുല്‍റസാക്കിന്റെ പേരിലാണ് കേസ്. 1998 നവംബര്‍ 29 ന് വിവാഹിരായ ഇരുവരും വേളിപ്പാറയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയിലാണ് പീഡനമെന്ന ഭാര്യ ബുഷ്‌റയുടെ(41) പരാതിയിലാണ് കേസ്.

എന്‍.സി.പി കണ്ണൂര്‍ ജില്ലാ കമ്മറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി

കണ്ണൂര്‍:പ്രതിസന്ധികളില്‍ തകരാത്ത മനസ്സാന്നിധ്യവും, പൊരുതി ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യമുള്ള സംരംഭകത്വ ശേഷിയും സഹപ്രവര്‍ത്തകരെ എല്ലാ കാലത്തും ചേര്‍ത്തുപിടിക്കാനുള്ള നേതൃഗുണവും എല്ലാം ഒത്തിണങ്ങിയ രാഷ്ട്രീയ നേതാവിന്റെ അഭാവമാണ് തോമസ് ചാണ്ടിയുടെ വേര്‍പാടിലൂടെ എന്‍സിപിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടായതെന്ന് എന്‍സിപി കണ്ണൂര്‍ ജില്ലാ … Read More

ഇങ്ങനെയെങ്കില്‍ പോലീസിന് സംരക്ഷണ നല്‍കാന്‍ പട്ടാളത്തെ വിളിക്കേണ്ടിവരുമെന്ന് വി.രാഹുല്‍.

തിരുവനന്തപുരം: പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.രാഹുല്‍. സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുട്ടയും പാലും വാങ്ങിക്കൊടുത്ത് അവരോട് താണുകേണ് അഭ്യര്‍ത്ഥിക്കുന്ന പോലീസ് യൂത്ത് കോണ്‍ഗ്രസ് വനിതാ സംസ്ഥാന … Read More

അരക്കള്ളനും മുക്കാല്‍ക്കള്ളനും 49 വര്‍ഷമായി.

വളരെ രസകരമായ ഒരു സിനിമയാണ് 1974 ഡിസംബര്‍ 20 ന് 49 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍. എം.പി.റാവുവും എം.ആര്‍.കെ.മൂര്‍ത്തിയും ചേര്‍ന്ന് പ്രതാപ് ആര്‍ട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചത്. പ്രേംനസീര്‍ അരക്കള്ളനും അടൂര്‍ഭാസി മുക്കാല്‍ക്കള്ളനുമായി … Read More

ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി രമേശന്‍ മരിച്ചു.

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍ കെ.രമേശന്‍ (62)മരണപ്പെട്ടു. ഡിസംബര്‍ 12 ന് രാവിലെ ആയിരുന്നു അപകടം. റോഡ് പണിക്കാവശ്യമായ ജില്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. … Read More

അനാഥനായ വയോധികന് ഐ.ആര്‍.പി.സിയുടെ കാരുണ്യഹസ്തം

തളിപ്പറമ്പ്: അവശനിലയില്‍ കണ്ട വയോധികന് ഐ.ആര്‍.പി.സി.പ്രവര്‍ത്തകരുടെ കാരുണ്യഹസ്തം. ഇന്നലെ വൈകുന്നേരമാണ് അനാഥനായ വയോധികനെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആല്‍തറയില്‍ നാട്ടുകാര്‍ അവശനിലയില്‍ കണ്ടത്. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും ഒരു സഹായവും ഉണ്ടായില്ല. ഇന്ന് രാവിലെ 7 മണിക്കും വയോധികനെ അവിടെ … Read More

കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക വാര്‍ഡ്.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പരിയാരം: കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേകം വാര്‍ഡ് ഏര്‍പ്പെടുത്തും. ഏാഴാംനിലയില്‍ 704-ാം വാര്‍ഡാണ് ഐ.സി.യു സൗകര്യം ഉള്‍പ്പെടെ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്നത്. 16 ബെഡുകളാണ് കോവിഡ് രോഗികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാര്‍ഡില്‍ കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം … Read More