കോണ്‍ഗ്രസ് തളിപ്പറമ്പില്‍ സായാഹ്നധര്‍ണ നടത്തി.
തളിപ്പറമ്പ്: വണ്ടിപ്പെരിയാറിലെ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷപ്പെടാന്‍ ഇടയാക്കിയ സര്‍ക്കാറിന്റെയും പോലീസിന്റെയും കൃത്യവിലോപം ഇരക്ക് നീതി നിഷേധപ്പെടാന്‍ സാഹചര്യമുണ്ടാക്കയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനമനുസരിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറിന് സമീപം സായാഹ്ന ധര്‍ണ്ണ നടത്തി. … Read More
