സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവേ മോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍

തലശ്ശേരി: സ്പീക്കര്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.എം. നേതാവ് പി.ജയരാജന്‍. മണിപ്പൂര്‍ കലാപത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലകളില്‍ കൃസ്ത്യന്‍ വിമോചന അജണ്ടയാണ് ആര്‍.എസ്.എസ്.നടപ്പിലാക്കുന്നത്. അതാണ് നേതൃത്വത്തിന്റെ അറിവോടെ … Read More

മട്ടന്നൂരില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ.

മട്ടന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. താജുദ്ദീന്‍ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. പി.പുരുഷോത്തമന്‍, എം.രതീഷ്, കെ.ടി.ജോസ്, കെ.പി.അനില്‍കുമാര്‍, കെ.പി.രമേശന്‍, കെ.പി.ദീലിപ്, കെ.അശോകന്‍, എം.വി.സരള എന്നിവര്‍ … Read More

യുവകലാസാഹിതി പതാകദിനം ആചരിച്ചു.

പയ്യന്നൂര്‍: യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. കവി രാമകൃഷ്ണന്‍ കണ്ണോം പതാകയുയര്‍ത്തി. പ്രസിഡന്റ് രഘുവരന്‍ പയ്യന്നൂര്‍, കെ.വി.ബാബു, വി.നാരായണന്‍ മാസ്റ്റര്‍, കെ.വി.പത്മനാഭന്‍, കെ. വി. ബാലന്‍, കെ.പി.രാഘവന്‍, ജയരാജ് മാതമംഗലം, വി.വി.കുമാരന്‍, പി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ … Read More

പയ്യന്നൂരില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സി. എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

  പയ്യന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക, മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക, വര്‍ഗീയ അക്രമകാരികളെ അമര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം … Read More

അടിമക്കച്ചവടം-നാല്‍പ്പത്തിയഞ്ച് വര്‍ഷം.

പ്രശസ്ത നാടകകൃത്ത് കെ.ടി.മുഹമ്മദിന്റെ നിരവധി നാടകങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. 1962 ലെ കണ്ണും കരളും  മുതല്‍ 1985 ലെ അര്‍ച്ചന ആരാധന വരെ 15 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ചു. 1976 ല്‍ അദ്ദേഹത്തിന്റെ സൃഷ്ടി എന്ന നാടകം സിനിമയാക്കിയപ്പോള്‍ തിരക്കഥയും … Read More

ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തി: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ പരാതി.

നാദാപുരം: ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ജനാര്‍ദനന്‍ ഇരിങ്ങണ്ണൂര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പോസ്റ്റിനെതിരെ എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് … Read More

ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-റിട്ട. അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ … Read More

കുഞ്ഞിമംഗലത്ത് വീട്ടിനകത്ത് തീപിടുത്തം, ബെഡ്‌റൂം കത്തിനശിച്ചു.

കുഞ്ഞിമംഗലം: ബെഡ്‌റൂം തീപിടുത്തത്തില്‍ കത്തിനശിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കുന്നപ്പാട കുഞ്ഞിക്കണ്ണന്‍ കാരണവരുടെ വീട്ടിലെ ബെഡ്‌റൂമിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപിടിച്ചത്. പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് … Read More

റുഡ്‌സെറ്റില്‍ അന്താരാഷ്ട്ര കണ്ടല്‍ ദിനം ആചരിച്ചു

തളിപ്പറമ്പ്: കണ്ടല്‍ക്കാടുകള്‍ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകനും പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ സുരക്ഷകനുമായ കല്ലേന്‍ പൊക്കുടന്റെ മകനുമായ അനന്തന്‍ പൊക്കുടന്‍. തളിപ്പറമ്പ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു … Read More

വ്യത്യസ്ത അനുഭവമായി ആര്‍ച്ചി കൈറ്റ്‌സ് സംഘടിപ്പിച്ച ചന്ദ്രയാന്‍ 3 വര്‍ക്ക്‌ഷോപ്പ്

പിലാത്തറ:ഇന്ത്യയുടെ അഭിമാനനേട്ടമായ ചന്ദ്രയാന്‍ 3 യുടെ സാങ്കേതിക വശങ്ങള്‍ മനസിലാക്കുക എന്ന ഉദ്ദേശത്തോടെ ആര്‍ച്ചി കൈറ്റ്‌സ് പിലാത്തറ വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രയാന്‍ 3 വര്‍ക്ക് ഷോപ്പ് പിലാത്തറയില്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ 30 ഓളം എല്‍പി- യു പി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇലെക്ട്രിക്കല്‍ എന്‍ജിനിയറായ … Read More