കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

ചപ്പാരപ്പടവ്: ചപ്പാാരപ്പടവ് പഞ്ചായത്തിലെ കല്യാണപുരത്തും, വിമലശ്ശേരിയിലും ചുഴലികാറ്റിലുണ്ടായ ലക്ഷക്കണക്കിന്ന് രൂപയുടെ കൃഷിനാശങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എ.ഡി.സാബൂസിന്റെയും, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് എം.വി. ശിവദാസന്‍, ജില്ലാ സെകട്ടറി മോനി ജോസഫ്, പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് … Read More

ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച വിശ്രമമുറിയും മുലയൂട്ടല്‍ കേന്ദ്രവും നാശത്തിന്റെ വക്കില്‍

ധനഞ്ജയന്‍. പയ്യന്നൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച വിശ്രമമുറിയും മുലയൂട്ടല്‍ കേന്ദ്രവും നാശത്തിന്റെ വക്കില്‍. പഴയ ബസ്സ്റ്റാന്റിലെ സ്ത്രീകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ രണ്ട് മുറികളിലായി വിപുലമായ സൗകര്യങ്ങളോടു കൂടിയായിരുന്നു ഇത് ഒരുക്കിയിരുന്നത്. ആദ്യഘട്ടത്തില്‍ അമ്മമാര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ … Read More

ഇല്ലാക്കഥ പ്രചരിപ്പിച്ച് കോറോംഗ്രാമത്തെ അപമാനിച്ചെന്ന് പരാതി-ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ പയ്യന്നൂരില്‍ കേസ്.

പയ്യന്നൂര്‍: ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോഴിക്കോട് നരിക്കുനി സ്വദേശി ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയാണ് ഐ.പി.സി 153 പ്രകാരം കേസെടുത്തത്. ജൂലായ്-18 ന് മീഡിയാവണ്‍ ചാനലിലാണ് മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ … Read More

ഒരു സുന്ദരിയുടെ കഥ പറഞ്ഞിട്ട് 51 വര്‍ഷം.

സാഹിത്യലോകത്തെ വിപ്ലവകാരിയായ പി.കേശവദേവിന്റെ 5 രചനകളാണ് ചലച്ചിത്രങ്ങളായി മാറിയത്. 1965 ല്‍ ഓടയില്‍നിന്ന്, 66 ല്‍ റൗഡി, 72 ല്‍ ഒരു സുന്ദരിയുടെ കഥ, ആദ്യത്തെകഥ, 73 ല്‍ സ്വപ്‌നം. 1972 ല്‍ തോപ്പില്‍ഭാസി എക്‌സല്‍ പ്രൊഡക്ഷന്‍സിനു വേണ്ടി തിരക്കഥയും സംഭാണവും … Read More

ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(ഐ.എന്‍.ടി.യു.സി)തളിപ്പറമ്പ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നാളെ.

തളിപ്പറമ്പ്: ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി തളിപ്പറമ്പ് നിയോജക മണ്ഡലം കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ജൂലൈ 28 ന് നാളെ (വെള്ളിയാഴ്ച്ച) വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ: ജോസ് ജോര്‍ജ് … Read More

തളിപ്പറമ്പ് വൈ. .എം.സി.എ മണിപ്പൂര്‍ ആക്രമത്തില്‍ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മണിപ്പൂര്‍ അക്രമത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അക്രമത്തില്‍ ഇര കളയവര്‍ക്കുവേണ്ടി തിരിതെളിച്ചു പ്രാര്‍ത്ഥന നടത്തി. നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മത്തായി വീട്ടിയാങ്കല്‍ നേതൃത്വം നല്‍കി. ഡോ.കെ.എം.തോമസ്, രാജു ചെരിയന്‍കാലായില്‍, ജെയിംസ് മരുതാനികാട്ട്, േ്രടാമി കണിവേലില്‍, ജോസ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടി ആരംഭിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടിക്ക് തുടക്കമായി. പരാതികള്‍ പരമാവധി ഒഴിവാക്കി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. ഐ.എം.എയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അധ്യക്ഷത വഹിച്ചു. … Read More

ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു

പിലാത്തറ: ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. പിലാത്തറ ചുമടുതാങ്ങിയിലെ ഗണേശന്റെ ഭാര്യ താത്രാടന്‍ വീട്ടില്‍ ഷീജയുടെ(39)മാലയാണ് കവര്‍ന്നത്. ഇന്ന് വ്യാഴാഴ്ച്ച  ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നുപോകവെ കെ.എസ്.ടി.പി റോഡില്‍ ചുമടുതാങ്ങിക്ക് സമീപത്താണ് കവര്‍ച്ച നടന്നത്. രണ്ടരപവന്റെ താലിമാല … Read More

നീതിയും ന്യായവും പി.കെ.സുബൈറിനോടൊപ്പം-മാനേജര്‍ സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂല്‍ മാനേജര്‍ സ്ഥാനത്തുനിന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടെറി പി.കെ.സുബൈറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസമാണ് സൂബൈറിനെ മാറ്റി ചുമതല തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനമാണ് ഹൈക്കോടതി … Read More

സുരേഷ്‌ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് തകര്‍ന്നു-ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തി.

പരിയാരം: സുരേഷ് ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടം വീരന്‍ചിറയില്‍ രഞ്ജിത ദീപേഷിന് നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് തകര്‍ച്ച സംഭവിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് വീടിന്റെ പിറകുവശവും അടുക്കള … Read More