മെമ്മോറാല്‍ജിയ-98 കാല്‍ നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്: കാല്‍ നൂറ്റാണ്ടിന് ശേഷം മെമ്മോറാള്‍ജിയ-98 എന്ന പേരില്‍ അവര്‍ ഒത്തുചേര്‍ന്നു. തളിപ്പറമ്പ്‌സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം നടത്തിയവരാണ് ഒത്തുചേര്‍ന്നത്. കോളേജ് പഠനം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ബാച്ചിലെ പലര്‍ക്കും കാണാനുള്ള അവസരം ഉണ്ടാകുന്നത്. … Read More

ഭര്‍തൃമതിയെ കുട്ടികളോടൊപ്പം കാണാതായി, കാമുകനോടൊപ്പം പോയതായി സൂചന.

പരിയാരം: യുവതിയെ രണ്ട് മക്കളോടൊപ്പം കാണാതായതായി പരാതി. പോലീസ് അന്വേഷണം തുടങ്ങി. ചെറുവിച്ചേരിയിലെ ധനുഷ(26)നെയാണ് കാണാതായത്. ഒന്‍പതും നാലും വയസുള്ള മക്കളുമായാണ് 29 ന് രാത്രി കാണാതായത്. ഭര്‍ത്താവ് കൂവേരി സ്വദേശി ഷാജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂവേരിയിലെ സുജില്‍ … Read More

രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും സംഘര്‍ഷം നടന്നിട്ട് 42 വര്‍ഷം.

        1979 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ഏഴാംകടലിനക്കരെ എന്ന സിനിമയെ ആകര്‍ഷകമാക്കിയത് അത് അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ എന്ന പേരിലായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും ചിത്രീകരിച്ച ആദ്യത്തെ സിനിമ എന്ന പരസ്യവാചകത്തോടെ സംഘര്‍ഷം … Read More

മാത്തില്‍ ഹൈസ്‌ക്കൂളില്‍ 1982 എസ്.എസ്.എല്‍.സി ബാച്ചിന്റെ സ്‌നേഹവിരുന്ന്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ മാത്തില്‍ ഗവ.ഹൈസ്‌കൂളിലെ 82- ബാച്ച് പത്താം ക്ലാസുകാര്‍ വേറിട്ടൊരു പരിപാടി കൂടി നടത്തി ശ്രദ്ധേയരായി. 41 വര്‍ഷം മുമ്പ് മാത്തില്‍ സ്‌കൂളില്‍ എസ്.എസ് എല്‍.സി പഠിച്ചവരുടെ കൂട്ടായ്മ സ്‌കൂളിനും, പ്രളയം, … Read More

ഗ്രാന്‍മ കുടുംബസംഗമം സംഘടിപ്പിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ഗ്രാന്മ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിയന്തിരവസ്ഥക്കാലത്ത് കൊടിയ പീഡനം ഏറ്റ് വാങ്ങേണ്ടി വന്ന 5 കോളേജുകളിലെ SFl പ്രവര്‍ത്തകര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ള രക്ഷിതാക്കള്‍, 2023 ല്‍ സര്‍വ്വീസില്‍ നിന്ന് … Read More

ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രം കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2023 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയാണ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചത്. … Read More

23 കുപ്പി പുതുച്ചേരി മദ്യവുമായി കാനൂലിലെ കുറ്റിപ്രത്ത് വീട്ടില്‍ നവീന്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: കാറില്‍ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ധര്‍മ്മശാല കാനൂല്‍ മൊറാഴ സ്വദേശി കുറ്റിപ്രത്ത് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ കെ.വി.നവീന്‍(47)നെയാണ് ആന്തൂര്‍ കുഴിച്ചാലില്‍ വെച്ച് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മദ്യം … Read More

ബദരിയനഗറിലെ ഫൈസല്‍(35) മസ്‌ക്കറ്റില്‍ നിര്യാതനായി.

തളിപ്പറമ്പ്: ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ (35 ) മസ്‌കറ്റില്‍ നിര്യാതനായി. ഭാര്യ: ഹസീന. മകന്‍: സഹന്‍. സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ. സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ). സോനാ റഷീദിന്റെ സഹോദരി … Read More

സി.ഐ.പോള്‍ നായകതുല്യമായ വേഷത്തിലെത്തിയ സിനിമ, പ്രേംനസീറിനും നിര്‍മ്മാണ പങ്കാളിത്തം–ജംബുലിംഗം-41 വര്‍ഷം.

         വെള്ളായണിപരമു, ഇത്തിക്കരപക്കി, മുളമൂട്ടില്‍ അടിമ, ജംബുലിംഗം തിരുവിതാംകൂര്‍ പ്രദേശത്തെ അറിയപ്പെടുന്ന മോഷ്ടാക്കളെന്ന് മുദ്രകുത്തപ്പെട്ട ഇവരുടെ കഥകള്‍ മലയാളസിനിമയിലെ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. ഈ നാല് സിനിമകളും നിര്‍മ്മിച്ചത്. ശ്രീമുരുകാലയ എന്ന ബാനറില്‍ ഇ.കെ.ത്യാഗരാജനാണ്. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശിയായ ത്യാഗരാജന്‍ … Read More

യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

പാപ്പിനിശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് (വെള്ളിയാഴ്ച്ച)രാവിലെ ഏഴരയോടെയാണ് പാപ്പിനിശ്ശേരി പഴഞ്ചിറയിലെ കൈതവളപ്പില്‍ അഭിലാഷിനെ(40) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തമന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍ അമൃത, അഖിലേഷ്.