ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു

പിലാത്തറ: ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു. സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനിയായ ആയിഷ അബ്ദുല്‍ ഫത്താഹിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോകവെ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം. മേരിമാതാ … Read More

അച്ഛന്റെ ഭാര്യക്ക് ഇന്ന് 51-ാം പിറന്നാള്‍-

തിക്കുറിശി സുകുമാരന്‍ നായര്‍ മികച്ച നടന്‍ മാത്രമല്ല, നല്ല ഗാനരചയിതാവും സംവിധായകനും  കൂടിയാണ്. 1953 ലെ ശരിയോ തെറ്റോ ആണ് തിക്കുറിശി ആദ്യമായി സംവിധാനം ചെയ്ത സിനിമ. 69 ല്‍ പൂജാപുഷ്പം, നേഴ്‌സ്, 1970 ല്‍ പളുങ്കുപാത്രം, സരസ്വതി, 1972 ല്‍ … Read More

ശ്രീകണ്ഠാപുരത്ത് വന്‍ MDMA വേട്ട. രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്നുവേട്ട. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(DANSAF ) ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 15 ഗ്രാം MDMA സഹിതം രണ്ടുപേര്‍ … Read More

ജുലൈ 23- അഡ്വ.ഹബീബ് റഹ്‌മാന്‍ ഓര്‍മ്മദിനം-പ്രാര്‍ത്ഥന നടത്തി.

തളിപ്പറമ്പ്:കേരളത്തിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ഹബീബ് റഹ്‌മാന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വര്‍ഷം പിന്നിടുകയാണ്. ഓര്‍മ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ അദ്ദേഹത്തിന്റെ … Read More

കാട്ടരുവി ഒഴുകിത്തുടങ്ങിയിട്ട് 40 വര്‍ഷം.

1982 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമറ്റോഗ്രാഫിയില്‍ ഉന്നത വിജയം നേടി പുറത്തുവന്ന കൊല്ലം സ്വദേശി എ.എസ്.മുസലിയാര്‍( എ.സലാവൂദ്ദീന്‍ മുസലിയാര്‍) നിര്‍മ്മിച്ച സിനിമയാണ് കാട്ടരുവി. ഇദ്ദേഹത്തിന്റെ സഹോദരനാണ് പ്രമുഖ വ്യവസായി എ.തങ്ങള്‍കുഞ്ഞ് മുസലിയാര്‍. സിയ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട കാട്ടരുവിയുടെ … Read More

ചെങ്കല്‍ലോറി മറിഞ്ഞു; ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിക്കും പരിക്കേറ്റു.

തളിപ്പറമ്പ്: ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിയായ അസം സ്വദേശിക്കും പരിക്കേറ്റു. ബാലേശുഗിരിയിലെ ജിതേഷ്, ആസം സ്വദേശി അല്ലു എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയൂര്‍ ചെറുകര കുളത്തൂര്‍ റോഡിലാണ് ഇന്ന് വൈകുന്നേരം അപകടം നടന്നത്. … Read More

ഏഴാംക്ലാസുകാരിക്ക് പീഡനം കുറുമാത്തൂര്‍ സ്വദേശിക്ക് 5 വര്‍ഷം തടവും 50,000 പിഴയും.

തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ വൈത്തല അരിയോടി വീട്ടില്‍ എ.അശോകന്‍ (49) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ഫെബ്രുവരി … Read More

ഏഴുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 42 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട വയോധികനായ പ്രതി മരണപ്പെട്ടു.

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ചകേസില്‍ 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വധിക്കപ്പെട്ട 76 കാരന്‍ ചികില്‍സക്കിടെ ആശുപത്രിയില്‍ മരിച്ചു. പെരിങ്ങോം പാടിച്ചാലിലെ താമസക്കാരനായ ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനാണ് ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ … Read More

പാലകുളങ്ങരയില്‍ പാമ്പും കുഴിയും-നാട്ടുകാര്‍ ഭീതിയില്‍.

  തളിപ്പറമ്പ്: റോഡ് മുഴുവന്‍ കുഴി, പോരാതെ പാമ്പ്ശല്യവും. തളിപ്പറമ്പ് നഗരസഭയിലെ പാലക്കുളങ്ങര പത്തൊമ്പതാം വാര്‍ഡിലാണ് ജനങ്ങല്‍ ബുദ്ധിമുട്ടിലായത്. ഇവിടെ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു, മുഴുവന്‍ പൊട്ടി പൊളിഞ്ഞു കുണ്ടും കുഴികളും നിറഞ്ഞ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത … Read More

ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം ആവശ്യപ്പെട്ടു. ഇ. ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കിഫ്ബി ഏറ്റെടുക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ലഭിക്കുകയും ചെയ്തുവെങ്കിലും ഇതേ വരെയായി പ്രവൃത്തി തുടങ്ങിയിട്ടില്ല. … Read More