കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യൂത്ത്‌ലീഗ് യൂണിറ്റ് സംഗമത്തിന് തുടക്കമായി.

പിലാത്തറ: വിദ്വേഷത്തിനെതിരെ-ദുര്‍ഭരണത്തിനെതിരെ എന്നപ്രമേയവുമായി സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂണിറ്റ് സംഗമം ക്യാമ്പയിന്റെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ആലക്കാട് ശാഖയില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ഖലീലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈഫുദ്ദീന്‍ കണ്ണകൈ … Read More

മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിടരും-സായൂജ്യം-44 വര്‍ഷം.

  ഗുലാബ് പ്രേംകുമാര്‍ എന്ന സിനിമാ സംവിധായകനെ അധികമാര്‍ക്കും അറിയില്ല. വെറും നാലേ നാല് മലയാളം സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ഇദ്ദേഹം അറിയപ്പെടുന്നത് ജി.പ്രേംകുമാര്‍ എന്ന പേരിലാണ്. അഭിമുഖങ്ങളിലോ മറ്റ് സിനിമാ വേദികളിലോ ഒന്നും കണ്ടിട്ടില്ലാത്ത പ്രേംകുമാര്‍ ശശികുമാറിന്റെ സംവിധീാന … Read More

എന്‍ജിഒ അസോസിയേഷന്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.

പരിയാരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. … Read More

ചന്ദനമുട്ടികളുമായി യുവാവ്  തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

തളിപ്പറമ്പ്: ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. കുറ്റ്യേരി പെരുമ്പാറയിലെ എ.ഷറഫുദ്ദീനെയാണ്(42) ചപ്പാരപ്പടവ് ഞണ്ടുമ്പലത്തുവെച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് 55 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാളെ തളിപ്പറമ്പ് എസ്.ഐ ഇ.ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

കൂടുംതേടി–തുടങ്ങിയിട്ട് 38 വര്‍ഷം

        ഭരതന്റെ സഹായിയായി സിനിമാരംഗത്ത് വന്ന പോള്‍ബാബു 1985 ലാണ് സ്വതന്ത്ര സംവിധായകനായത്. എസ്.എന്‍.സ്വാമിയുടെ രചനയില്‍ പോള്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന സിനിമ പുതുമയുള്ള പ്രമേയമെന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. പുതിയ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ പോള്‍ബാബുവില്‍ നിന്ന് കൂടുതല്‍ … Read More

ആരെയും അകത്താക്കാം-പോക്‌സോ പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമത്തിനെതിരെ പ്രതിഷേധം വ്യാപകം.

  കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ആശുപത്രികളിലെ തൂപ്പുകാരനും ട്രോളികള്‍ കൈകാര്യം ചെയ്യുന്നവരും സുരക്ഷാ ജീവനക്കാരും … Read More

തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ കെ.വിസ്മയ (26) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ കെ.വിസ്മയ (26) നിര്യാതയായി. പരേതനായ കരുവാടകത്ത് ബാലകൃഷ്ണന്റേയും കെ.വി.ശകുന്തളയുടെയുംമകളാണ്. മിഥുന ഏക സഹോദരിയാണ്. റിഥിന്‍ (കൂടാളി) സഹോദരി ഭര്‍ത്താവാണ്. ശവസംസ്‌കാരം നാളെ (ജൂലായ്-19-ബുധന്‍) രാവിലെ 9 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.  

ധീം തരികിട തോം-37 വര്‍ഷത്തിനിപ്പുറവും നോണ്‍ സ്‌റ്റോപ്പ് ചിരി.

പ്രിയദര്‍ശന്റെ ആദ്യകാല സിനിമകളെല്ലാം ചിരിയരങ്ങുകളായിരുന്നു. എന്നാല്‍ അദ്ദേഹം കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമകളില്‍ ഇന്നും എത്രതവണകണ്ടാലും ആദ്യം കാണുന്ന അതേ രീതിയില്‍ ചിരിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് 1986 ജൂലായ് 18 ന് റിലാസായ ധീം തരികിട തോം. ആനന്ദ്മൂവീ മേക്കേഴ്‌സിന് … Read More

വിവാഹ സമ്മനമായി ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് നല്‍കി സിറാജും സുഫൈജയും മാതൃകയായി.

ആലക്കാട് :മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് വിവാഹ സമ്മാനം നല്‍കി നവദമ്പതികളായ ഏര്യം സ്വദേശി ടി.കെ.സിറാജും സുഫൈജയും മാതൃകയായി. ആലക്കാട് ശാഖ യൂത്ത് ലീഗിന്റെമുന്‍ പ്രവര്‍ത്തക സമിതി അംഗമാണ് സിറാജ്. വിവാഹ സമ്മാനമായി ഖാഇദെമില്ലത്ത് സെന്റര്‍ … Read More

ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി-തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ ദു:ഖാചരണവും മൗനജാഥയും.

തളിപ്പറമ്പ്: കോണ്‍ഗ്രസ്സിന്റെ സുമുന്നതനായ നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ടൗണില്‍ മൗനജാഥയും നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന … Read More