അബ്ദുള്‍സത്താറിന് ഭാഗവത സപ്താഹവേദിയില്‍ അനുമോദനം.

തളിപ്പറമ്പ്: ക്ഷേത്രത്തിലെ ഭാഗവത സപ്താഹം നടത്താന്‍ ഭക്ഷണശാലക്കും വാഹനപാര്‍ക്കിങ്ങിനും സ്ഥലം സൗജന്യമായി അനുവദിച്ച അബ്ദുല്‍സത്താറിനെ അനുമോദിച്ചു. തളിപ്പറമ്പ് വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രസപ്താഹത്തിന് ഭക്ഷണശാലക്കും വാഹന പാര്‍ക്കിങ്ങിനുമാണ് അബ്ദുള്‍സത്താറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി സ്ഥലം അനുവദിച്ചത്. സത്താറിനെ സപ്താഹ വേദിയില്‍ വെച്ച് ക്ഷേത്രം … Read More

കസ്തൂരികേസില്‍ നെരുവമ്പ്രം സ്വദേശിയും അറസ്റ്റില്‍.

തളിപ്പറമ്പ്: കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ കസ്തൂരി പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി.പി വിനീതി (27)നെയാണ് തളിപ്പറമ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ … Read More

ലഹരിവിപത്തിനെതിരെ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം-എ.സി.മാത്യു.

കരിമ്പം: ലഹരി വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് രക്ഷിതാക്കളാണെന്ന് മുന്‍ എ.ഡി.എമ്മും പൊതു പ്രവര്‍ത്തകനുമായ എ.സി.മാത്യു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ജാഗ്രത പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങല്‍ ജാഗ്രതയോടെ നിരീക്ഷിക്കാത്തപക്ഷം പിന്നീട് ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം … Read More

പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ

പരിയാരം: കോരന്‍ പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ആഘോഷിക്കും. ഏഴിന് രാവിലെ എട്ടുമണിക്ക് തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക. വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ … Read More

അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍

തളിപ്പറമ്പ്: അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ … Read More

പോക്‌സോ-ഫുട്‌ബോള്‍ പരിശീലകന്‍ ബത്താലി മുസ്തഫ റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ റിമാന്‍ഡില്‍. സയ്യിദ് നഗറിലെ മുസ്തഫ ബത്താലി(32)യെയാണ് എസ്.ഐ.ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ ഒരു ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് … Read More

പാലകുളങ്ങരയിലെ സന്തോഷ്(51) നിര്യാതനായി.

തളിപ്പറമ്പ്: പാലകുളങ്ങരയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ സന്തോഷ് (51) നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. കുട്ടപ്പന്‍ ആചാരി- ശാന്തമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മന്ദോട്ടി ദീപ ( ബി.എം.എസ് തളിപ്പറമ്പ് മേഖല ട്രഷറര്‍). മക്കള്‍: സന്ദീപ്, ദയ. സഹോദരങ്ങള്‍: വേണു, ഗണേശന്‍, രാധാകൃഷ്ണന്‍ , … Read More

തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി, ഉപേക്ഷിച്ചു.

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലോടി സ്വദേശി കുട്ടന്‍ എന്ന പ്രിജേഷി(34)നെയാണ് വീടിന്റ തൊട്ടടുത്ത പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയേഷ് ഉപയോഗിക്കുന്ന കെ എന്‍ 60 എസ് 1736 ബുള്ളറ്റ് ബൈക്കിന് … Read More

കരിമ്പം സ്വദേശിയുടെ 1,90,000 രൂപ തട്ടിയെടുത്തതായി പരാതി-

തളിപ്പറമ്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും 1,90,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം കെ.പി.സദന്‍ ഹൗസിലെ ടി.എം.സുധീറിന്റെ പരാതിയിലാണ് ജാര്‍ഖണ്ഡ് ഹരിഷ്പൂരിലെ ഷുക്കൂര്‍ അലി, പട്‌ന ഖാജ്പുര ജ്യോതിപുരം കോളനി … Read More

പുളിമ്പറമ്പിലെ റിട്ട.അധ്യാപകന്‍ കെ.നാരായണന്‍ മാസ്റ്റര്‍(79)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പിലെ റിട്ട.അധ്യാപകന്‍ കെ.നാരായണന്‍ മാസ്റ്റര്‍(79)നിര്യാതനായി. കോണ്‍ഗ്രസ് നേതാവും പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയുമാണ്. ഭാര്യ: പി.വി.രുഗ്മിണി (തളിപ്പറമ്പ സര്‍വ്വിസ് സഹകരണ ബേങ്ക് ഡയറക്ടര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി) . മക്കള്‍: പ്രശാന്ത്കുമാര്‍, പ്രദീപ് (ഡല്‍ഹി), പ്രസീത (തളിപ്പറമ്പ ബ്ലോക്ക് വനിത … Read More