പത്ത്‌ലക്ഷത്തിന്റെ എം.ഡി.എം.എ വേട്ട- രണ്ടുപേര്‍ അറസ്റ്റില്‍-കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസിന്റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
കൂട്ടുപുഴ: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട, രണ്ടുപേര്‍ അറസ്റ്റിലായി. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ഇരിട്ടി കൂട്ടുപുഴ പാലത്തിനു സമീപത്തു വച്ച് നടത്തിയ വാഹന പരിശോധനയിലാണ ഇന്ന് പുലര്‍ച്ചെ വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന 300 … Read More
