പ്രേതബാധ ഒഴിവാവാന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍കൃഷി-

  പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല. പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് പറഞ്ഞത്. കഷണങ്ങളായി … Read More

സിഗ്നല്‍ ലൈറ്റുകള്‍ തകരാറായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗതാഗത തടസം പതിവായി.

തളിപ്പറമ്പ്: തിരക്കേറിയ അലക്കോട്-മന്ന ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. സംസ്ഥാനപാത-36 ലെ ഈ പ്രധാന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ ഗതാഗത സംവിധാനം കുത്തഴിഞ്ഞു. ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ എത്രതന്നെ അധ്വാനിച്ചാലും ഗതാഗതത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നില്ല. വാഹനമോടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും ഭാഗ്യം … Read More

വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാല്‍ വയസുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാല്‍ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട് അമ്പാലൂര്‍ക്കോണം റോഡില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം ഫ ദമ്പതിമാരുടെ മകന്‍ റയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു- ഒന്നരലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, എട്ട് ക്വിന്റല്‍ റബ്ബറും തീയില്‍ നശിച്ചു. ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോന്‍ കട്ടക്കയത്തില്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ … Read More

നരബലിയും-അസുരകേരളം-രണ്ട് സ്ത്രീകളെ ബലിനല്‍കിയെന്ന് പോലീസ്.

കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊന്നുരുന്നി സ്വദേശിയും … Read More

മണല്‍മാഫിയക്ക് ഭീഷണിയായി കണ്ണപുരം പോലീസ്.

കണ്ണപുരം: മണല്‍വേട്ടക്കാര്‍ക്കെതിരെ കര്‍ശനനടപടികളുമായി കണ്ണപുരം പോലീസ്. ഇന്നലെ രാത്രി എസ്.ഐമാരായ വിനീഷ്, സി.ജി.സാംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ അഞ്ച് ലോഡ് പൂഴി പിടിച്ചെടുത്തു. മടക്കര പാലത്തിന് സമീപത്തായാണ് ഇത് കൂട്ടിയിട്ടിരുന്നത്. പൂഴി കടത്ത് വാഹനങ്ങള്‍ പോലീസ് പിടിയിലാവുന്നത് ഒഴിവാക്കാന്‍ മണല്‍മാഫിയ … Read More

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു.

കൊച്ചി : കൊച്ചി കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള … Read More

കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു- അമ്മക്ക് പണികിട്ടി.

  തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്. തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ് അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സൗപര്‍ണികയില്‍ ലതീഷിന്റെ ഭാര്യ എ.പി..സുധാരമ്യക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ … Read More

ഡോ.കോയ കാപ്പാട് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍

കണ്ണൂര്‍: ദഫ് മുട്ടാചാര്യനും മലബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ സ്റ്റഡീസ് ഡയറക്ടറുമായ ഡോ.കോയ കാപ്പാടിനെ കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി കേരള സര്‍ക്കാര്‍ നിയമിച്ചു. നിര്‍വ്വാഹക സമിതി അംഗമായി കെ.വി.സുമേഷ് എം.എല്‍.എയെയും തെരഞ്ഞെടുത്തു. 140 വര്‍ഷത്തോളം ദഫ്മുട്ട് കലയില്‍ പാരമ്പര്യമുള്ള … Read More

തട്ടുകടയില്‍ നിന്ന് ചായയും പഴംപൊരിയും; മന്ത്രിയോടൊപ്പം കേരളത്തിന്റെ നാടന്‍ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനിടയില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയില്‍ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ടുനിന്നവര്‍ക്കും കൗതുകമായി. കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ് ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയില്‍ ഉള്ളത്. ബനാനഫ്രൈ … Read More