എസ് എഫ് ഐ യുടെ കാടത്തം ജനമനസാക്ഷിയെ ഞെട്ടിക്കുന്നത്: എന്‍.ജി.ഒ.എ.-
തളിപ്പറമ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു കൊണ്ട് എസ്.എഫ്.ഐനടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി. വിദ്യാര്‍ത്ഥി സംഘടനയെ കയറൂരി വിട്ടു കൊണ്ട് നടത്തിയ സി.പി.എം സ്‌പോണ്‍സേഡ് അക്രമം കേരള ജനതക്ക് അപമാനമാണെന്നും … Read More
