വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.-

ഉദിനൂര്‍: ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇടയിലക്കാട് എഎല്‍പി സ്‌കൂളിനടുത്തെ അലന്‍ജിത്ത് (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കവെ ചളിയില്‍ മുങ്ങി … Read More

എക്‌സൈസ് പാപ്പിനിശേരി റെയിഞ്ച് മെഡിക്കല്‍ക്യാമ്പ് നടത്തി-

പാപ്പിനിശേരി: ജൂണ്‍-26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. പാപ്പിനിശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.അരുണിമ ക്യാമ്പിന് നേതൃത്വം നല്‍കി മുഖ്യാധ്യാപിക ജോത്സ്‌ന … Read More

കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു–

തളിപ്പറമ്പ്: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

റോഡ് നിര്‍മ്മാണം മാന്തംകുണ്ടിന്റെ ക്ഷമപരീക്ഷിക്കുന്നു, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: മാന്തംകുണ്ട് പ്രദേശത്തെ മഴവെള്ളക്കെടുതിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു. പുതിയ ബൈപാസ് റോഡ് മാന്തംകുണ്ട് പ്രദേശത്ത് കൂടികടന്നുപോകുന്നതിന്റെ പണി നിലവില്‍ ആറു മാസത്തിലധികമായി നടന്നു വരികയാണ്. ഇപ്പോള്‍ മഴ ആരംഭിച്ച തിനുശേഷം മാന്തംകുണ്ട് ജംഗ്ഷനിലൂടെ വാഹനത്തിന് പോകുവാനും യാത്രക്കാര്‍ക്ക് നടന്നു … Read More

റിപ്പറിനെ തെളിവെടുപ്പിനെത്തിച്ചു, ശാപവാക്കുകളോടെ കലിതുള്ളി നാട്ടുകാര്‍-ചുറ്റിക കണ്ടെടുത്തു-

തളിപ്പറമ്പ്: കാര്‍ത്യായനിയെ അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക സംഭവം നടന്ന വീടിന്റെ മുന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രദേശത്തെ നൂറുകണക്കിനാളുകളാണ് കീരിയാട്ടെ വീട്ടിന് മുന്നില്‍ പ്രതിയെ കാണാനായി തടിച്ചുകൂടിയത്. പ്രതിയെ നാട്ടുകാര്‍ അക്രമിച്ചേക്കുമെന്ന സംശയത്താല്‍ കനത്ത പോലീസ് ബന്തവസ് … Read More

നടന്‍ സുമേഷേട്ടന്‍ ഖാലിദ് നിര്യാതനായി

കൊച്ചി: ചലച്ചിത്രനടന്‍ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്. കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തില്‍ … Read More

കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം അറസ്റ്റില്‍-

പയ്യന്നൂര്‍: കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. ചെറുവത്തൂര്‍ മടക്കരയിലെ തായല്‍ ഹൗസില്‍ കെ.പി.അബ്ദുള്ളയുടെ മകന്‍ സി.പി.റാഷിദ്(32), കുഞ്ഞിമംഗലം തെരുവിലെ ഖദീജാ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ എം.വി.നംഷിദ്(33) എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ … Read More

കുറുമാത്തൂരിലെ റിപ്പര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ട് റിപ്പര്‍ മോഡല്‍ ആക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ … Read More

കേസ് കൊണ്ട് കാര്യമില്ല- മഴപെയ്തതല്ലേ തെളിവൊന്നും കിട്ടില്ല എന്ന് സ്വന്തം പരിയാരം പോലീസ്-കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം.

പരിയാരം: കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. അടുത്തദിവസം ഭണ്ഡാരം തുറന്നതിനാല്‍ പണം അധികം ഉണ്ടാവില്ലെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പും ഇവിടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നിരുന്നുവെങ്കിലും പ്രതിയെ പിടിച്ചിട്ടും … Read More

റിപ്പര്‍ മോഡല്‍ അക്രമം -കറുത്ത്-തടിച്ച്-മുഖത്ത് മാക്‌സ് വെച്ച അവനെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: റിപ്പര്‍മോഡല്‍ അക്രമത്തിന്റെ സൂത്രധാരനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും സയന്റിഫിക് ടീമും ഡോഗ് സ്‌ക്വാഡും വീണ്ടും എത്തുന്നുണ്ട്. പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ … Read More