അബോധാവസ്ഥയില്‍ കാണപ്പെട്ട ഒഡീഷ സ്വദേശി മരണപ്പെട്ടു
ആലക്കോട്: ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ട ബികാസിനെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്‍പതരയോടെ … Read More
