കേരളത്തിന് തളിപ്പറമ്പില്‍ നിന്നും ഒരു മാതൃകാ ഓണാഘോഷം-ഓണശ്രീ വരുന്നു-ഓഗസ്റ്റ്-21-28.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യത്യസ്തമായ ഓണാഘോഷവുമായി ഓണശ്രീ വരുന്നു. കേരളത്തിന്റെ മാതൃകാ ഓണാഘോഷമായി മാറ്റാനുതകുന്ന വിധത്തിലാണ് ഈ വര്‍ഷം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ സംരംഭകരുടെയും … Read More
