ഹരിത രാജന് വീണ്ടും വിജയ തിളക്കത്തില്‍-
തളിപ്പറമ്പ്: ഹരിത രാജന് വീണ്ടും വിജയത്തിളക്കം. പാലകുളങ്ങരയിലെ കെ.എം.രാജന്റേയും (റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) കെ.വി.ഗീതയുടേയും മകള്‍ ഹരിത രാജന്‍ എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുമുമ്പ് തന്നെ യു.ജി.സി നെറ്റ് പരീക്ഷയിലും ജെ.ആര്‍.എഫിലും ഉന്നതറാങ്കോടെ വിജയം നേടി. കണ്ണൂര്‍ സര്‍വ്വകലാശാല … Read More
