ഇവളെ ഭാര്യയെന്ന് വിളിക്കാമോ-

കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനോടൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യയാണ് യുവാവിനോടൊപ്പം കടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് കടന്നുകളഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. … Read More

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി-രണ്ടുപേര്‍ റിമാന്‍ഡില്‍

മട്ടന്നൂര്‍: എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ ചാരായം വാറ്റുന്നതിനിടെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. എന്‍.പി.പ്രകാശന്‍, പി ഷൈജു എന്നിവരെയാണ് കല്ലേരിക്കരയില്‍വെച്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മടന്നൂര്‍ റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ശശികുമാറിന് … Read More

കുന്നിടിക്കല്‍ വികസനം കാണാന്‍ വരൂ-കണ്ടാസ്വദിക്കൂ—

  Report–Kannur Online News -Thalaseri Bureau   പെരളശ്ശേരി: റോഡ് വികസനത്തിന് വേണ്ടിയുള്ള മണ്ണെടുക്കലില്‍ കുന്നുകള്‍ക്ക് അകാല മരണം. ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍- പൊതുവാച്ചേരി റോഡിലാണ് ഭയാനകമായ രീതിയില്‍ കുന്നിനെ ഇല്ലാതാക്കുന്നത്. ദേശീയപാത വികസനത്തിന് വേണ്ടിയാണ് ഈ … Read More

സാമൂഹിക പെന്‍ഷന്‍ വെട്ടിച്ച കൗണ്‍സിലറെ പുറത്താക്കണം-യു.ഡി.എഫ് ധര്‍ണ നടത്തി.

തളിപ്പറമ്പ്: കാന്‍സര്‍ രോഗികളുടെ ഉള്‍പ്പെടെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയ ആന്തൂര്‍ നഗരസഭാ കൗണ്‍സിലറെ പുറത്താക്കണമെന്നും ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ആന്തൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ … Read More

കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍-മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍ നടക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ വെച്ച്  തളിപ്പറമ്പിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ … Read More

ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പേരൂലില്‍ പ്രവര്‍ത്തനം തുടങ്ങി

പരിയാരം: ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പെരൂലില്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിയായി ആറ് കിടാരി പാര്‍ക്കുകള്‍ക്ക് 40.28 … Read More

പരിയാരം ഗവ.ആയുര്‍വേദ കോളേജിന്റെ വികസനം: സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയം: ടി.വി. രാജേഷ്.

പരിയാരം: ആയുര്‍വേദത്തിന്റെ സമഗ്രാരോഗ്യ നയങ്ങള്‍ വടക്കേ മലബാറിലെ ജനങ്ങളിലെത്തിക്കാന്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ ഏറെ വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്. പുതിയ അധ്യാപക തസ്തികകളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും അനുവദിക്കപ്പെടേണ്ടതുണ്ട്. കാമ്പസിനായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് … Read More

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും I S I നിര്‍ബന്ധം

കണ്ണൂര്‍: കുട്ടികളുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും എല്ലാ ചെരുപ്പുകള്‍ക്കും ഇനി മുതല്‍ ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധം. 350 ഉല്‍പ്പന്നങ്ങള്‍ക്കാണ് നിലവില്‍ ഐഎസ്‌ഐ മാര്‍ക്കുള്ളത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ സംവിധാനം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് കൊച്ചി ബ്രാഞ്ച് ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് … Read More

ചാക്ക് തയ്ക്കുന്ന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: ഗുജറാത്തില്‍ മോഷണം നടത്തി കഴിഞ്ഞ 3 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കളെ ഗുജറാത്തില്‍ നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനി ബാസന്തി ബെന്‍(21) ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ … Read More

ജില്ലാ ക്ഷീരകര്‍ഷകസംഗമം 18, 19 തീയ്യതികളില്‍ മാതമംഗലത്ത് നടക്കും.

പരിയാരം: ക്ഷീര വികസന വകുപ്പ് കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 18, 19 തിയ്യതികളില്‍ മാതമംഗലത്ത് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി. … Read More