ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു.

തളിപ്പറമ്പ് :ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനനടത്തി. തഹസില്‍ദാര്‍ പി.സജീവന്‍ ഉദ്ഘാടനം ചെയ്തു പി.വി നാരയണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രമീള രാജന്‍, … Read More

തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ 36 ശുചീകരണ തൊഴിലാളികളേയും ഷാളണിയിച്ച്ആദരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടെറി … Read More

ഒക്ടോബറിലെ താലൂക്ക് വികസനസമിതി യോഗം നാലിന് .

തളിപ്പറമ്പ്: ഒക്ടോബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം നാലാംതീയതി രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് സമിതി യോഗത്തിന് മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

ചുവപ്പുനാടകൾ അറുത്തുമാറ്റി സംരംഭക സൗഹൃദപരമായ സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറി: മുഖ്യമന്ത്രി

കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണം ഉദ്ഘാടനം ചെയ്തു കണ്ണൂർ: പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി, കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി, സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. … Read More

വയോജനദിനത്തില്‍ ഒ.എ.കെ.മാസ്റ്ററെ ആദരിച്ചു.

കൊളച്ചേരി: ഒക്ടോബര്‍ 1 വയോജന ദിനത്തില്‍ ഒ.എ.കെ.മാസ്റ്ററെ ആദരിച്ചു. 2005-10 കാലഘട്ടത്തില്‍ കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് ആയിരുന്ന മാസ്റ്ററെ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തിയാണ് ആദരിച്ചത്. മറ്റ് ഭരണസമിതി അംഗങ്ങളായിരുന്ന പി.പി.കുഞ്ഞിരാമന്‍, കെ.വി. ഗോപാലന്‍, ഒ.വി.രാമചന്ദ്രന്‍, കെ.പി.ചന്ദ്രഭാനു, എം.പി.പ്രഭാവതി, എന്‍.പി.അഫ്‌സത്ത്, ബുഷ്റ, … Read More

സൈഡ് കൊടുക്കാത്ത ജീപ്പ് യാത്രക്കാരെ നടു റോഡിലിട്ട് തല്ലി: പിണറായി സ്വദേശിയായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തലശേരി : ഓവർടേക്ക് ചെയ്തതിനു ശേഷം സൈഡ് കൊടുക്കാതെ മുൻപോട്ടു പോയതിന് ജീപ്പ് യാത്രക്കാരെ പിൻതുടർന്ന് പിടികൂടി റോഡിലിട്ട് തല്ലിച്ചതച്ച പിണറായി സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. വടകരയില്‍ വെച്ച്‌ ജീപ്പ് യാത്രികരെ ആക്രമിച്ചുവെന്ന പരാതിയിലാണ് തലശേരി- വടകര റൂട്ടിലോടുന്ന സ്വകാര്യ … Read More

കണ്ണൂര്‍ ദസറ മതകീയ ആഘോഷത്തെ മതേതരമാക്കിയ കണ്ണൂര്‍ മാജിക്-റാം മോഹന്‍ പാലിയത്ത്

കണ്ണൂര്‍: തികച്ചും മതകീയ ആഘോഷമായ നവരാത്രി ആഘോഷത്തെ മതേതര ആഘോഷമാക്കിയ കണ്ണൂര്‍ ദസറ കണ്ണൂരിന്റെ മാജിക് ആണെന്നും ഇതിന് മുന്‍കൈയെടുത്ത കണ്ണൂര്‍ കോര്‍പറേഷനെ അഭിനന്ദിക്കുന്നുവെന്നും പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത്. കണ്ണൂര്‍ ദസറയുടെ എട്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി … Read More

പറശിനിക്കടവ് യു.പി.സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: പറശിനിക്കടവ് യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവ്വലില്‍ നിന്നും നടന്ന വിളമ്പര ഘോഷയാത്ര ക്ഷേത്ര കലാഅക്കാദമി അവാര്‍ഡ് ജേതാക്കളായ … Read More

സി.ധനഞ്ജയന്‍   കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.

പയ്യന്നൂര്‍:സി.ധനഞ്ജയന്‍   കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ ട്രസ്റ്റി ബോര്‍ഡ് നിലവില്‍ വന്നു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി.ബീനയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്ന് ചെയര്‍മാനായി സി.ധനഞ്ജയനെ … Read More

മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍: മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡിന്റ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിലാന്നൂരിലെ ജയേഷ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് … Read More