കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ കേസെടുത്തു.
പയ്യന്നൂര്‍; കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് കാര്‍ഗില്‍നഗറിലെ ഷെബീര്‍ മന്ഡസിലില്‍ അബ്ദുല്‍റഹ്മാന്റെ മകള്‍ ഷംഷീറയുടെ(36)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പെരുമ്പ ചിറ്റാരിക്കൊവ്വലിലെ പി.പി.ജംഷീര്‍, സഹോദരി ജംറീസ്, സഹോദരന്‍ ജാബിര്‍ … Read More
