32 പവന്‍ നശിപ്പിച്ചു, മാനസിക-ശാരീരിക ഉപദ്രവവും-പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്.
പയ്യന്നൂര്‍: വിവാഹസമയത്ത് ഭാര്യക്ക് നല്‍കിയ 32 പവന്‍ സ്വര്‍ണ്ണം വിറ്റ് നശിപ്പിക്കുകയും -ശാരീരിക-മാനസിക ഉപദ്രവം നടത്തുകയും ചെയ്ത പട്ടുവം സ്വദേശിക്കെതിരെ കേസ്. പയ്യന്നൂര്‍ കോറോം മുത്തത്തിയിലെ കാനാ വീട്ടില്‍ കെ.വി.ബാലകൃഷ്ണന്റെ മകള്‍ എം.വി.ദിവ്യയുടെ(40) പരാതിയിലാണ് ഭര്‍ത്താവ് സഞ്ജീവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് … Read More
