പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍

തളിപ്പറമ്പ്: പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍. പന്നിയൂര്‍ സി.കെ. ഹൗസില്‍ താജുദ്ദീന്‍(56), സുനില്‍ നിവാസില്‍ ബി. സുനില്‍(50), എസ്.പി. ബസാര്‍ പട്ടേരി വീട്ടില്‍ പി. പ്രദീപ്(39), മീത്തലെ പുരയില്‍ എം.പി. ഷനില്‍(37), മഴൂരിലെ പുതുക്കാട് വീട്ടില്‍ എന്‍. രവീന്ദ്രന്‍(65), പള്ളി … Read More

മഹാത്മാ കുടുംബ സംഗമം നടത്തി

  പരിയാരം: മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.   വാര്‍ഡ് പ്രസിഡന്റ് ഒ.ജെ സെബാസ്റ്റിയന്‍ അധ്യക്ഷത … Read More

ചുഴലിക്കാറ്റില്‍ കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം

  പയ്യന്നൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം. വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുകയും റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പുത്തൂര്‍കുന്ന് ഭാഗത്താണ് കാറ്റ് വന്‍ നാശം വിതച്ചത്. പുത്തൂര്‍കുന്നില്‍ പി.പി.ചന്തുക്കുട്ടി നമ്പ്യാര്‍, പി.ടി.അനന്തന്‍ … Read More

വല്‍സരാജന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യ കൗണ്‍സിലര്‍-സി.വി.ഗിരീശന്‍ (പ്രതികരണം)

തളിപ്പറമ്പ്: ബജറ്റ് ചര്‍ച്ചയില്‍ വല്‍സരാജനാണ് താരം എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.വി.ഗിരീശന്റെ പ്രതികരണമാണ് ചുവടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിധത്തിലുള്ള എഡിറ്റിംഗും ഇതില്‍ നടത്തിയിട്ടില്ല. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഒരു വ്യക്തിയോടും പ്രത്യേക … Read More

പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ മെറൂണ്‍വില്ലയിലെ മൊയ്തീന്‍ കോയയുടെ മകന്‍ മുഹമ്മദ് ഷംനാദ്(35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.കെ.ആസിഫ്(29), രാമന്തളി ഗവ.ജി.എം.യു.പി സ്‌ക്കൂളിന് സമീപത്തെ മുസ്തഫയുടെ … Read More

ശാസ്ത്ര അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി.

ഏഴോം: ശാസ്ത്രയുടെ അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സുമേഷിന്റെ ഭാര്യ കാവിന്‍ചാല്‍ വീട്ടില്‍ കെ.എ.രമ്യ(30), മകല്‍ ആരാധ്യ എന്നിവരെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നരക്ക് ചെവിടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന് സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ … Read More

പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി നേതാവ് കെ.വല്‍സരാജന്‍ വീണ്ടും താരമായി

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി  നേതാവ്   കെ.വല്‍സരാജന്‍ വീണ്ടും താരമായി. ഇന്നലെ നടന്ന തളിപ്പറമ്പ് നഗരസഭയുടെ ബജറ്റഅ അവതരണ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വല്‍സരാജന്‍ ജനപക്ഷത്ത് ചേര്‍ന്ന് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നഗരസഭയുടെ നികുതിവരുമാനം 10 കോടിയായി ഉയര്‍ന്നിട്ടും … Read More

തളിപ്പറമ്പില്‍ പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ സുപ്രധാന നിര്‍ദ്ദേശമുള്ളത്. പാളയാട് വാര്‍ഡിലാണ് ഇതിന് … Read More

വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ത്ത സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. തായിനേരിയിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.കുഞ്ഞിക്കണ്ണന്‍(72)ന്റെ പരാതിയിലാണ് കേസ്. 25 ന് രാവിലെ 11 ന് വേണുഗോപാലന്‍, ജയന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 7 … Read More

കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ്.

പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. തായിനേരി പള്ളിയത്ത് വീട്ടില്‍ പി.ഷിബു(40), സഹോദരി ഷീബ, സഹോദരി ഭര്‍ത്താവ് ബാബു എന്നിവരുടെ പേരിലാണ് കേസ്. ചെറുവത്തൂര്‍ … Read More