രാജ്ഭവന്‍ മാര്‍ച്ച് തളിപ്പറമ്പില്‍ ഇന്ന് വ്യാപാരികളുടെ വിളംബരജാഥ

തളിപ്പറമ്പ്: ചെറുകിട വ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെയും കെട്ടിട വിടകയിനത്തില്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് നവംബര്‍ 7 ന് നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന്(നവംബര്‍-5) വൈകുന്നേരം അഞ്ചിന് … Read More

രുചിമികവ് ഇനി എല്ലാ ആഘോഷങ്ങള്‍ക്കും. കോഫി ഹൗസ് കാറ്ററിംഗ് & ഈവന്റ് രംഗത്തേക്കും.

തളിപ്പറമ്പ്: ഹോട്ടല്‍ വ്യാപാര രംഗത്തെ മാതൃകാ സ്ഥാപനമായ ഇന്ത്യന്‍ കോഫി ഹൗസ് ഇനി കാറ്ററിംഗ് ഈവന്റ് രംഗത്തേക്കും ചുവടുവെക്കുന്നു. വിവാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും ഇനി കോഫിഹൗസിന്റെ സേവനം ലഭ്യമാവും. ഈവന്റ് ആന്റ് കാറ്ററിംഗ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍- 5 ന് … Read More

സംസ്ഥാനപാതയില്‍ അനധികൃത വയ്യാവേലി-എ.ടി.എം ലേക്ക് പോകാന്‍ ചാടി കടക്കണം

തളിപ്പറമ്പ്: റോഡരികില്‍ ഇരുമ്പ്കമ്പി സ്ഥാപിച്ച് ചങ്ങലവേലി കെട്ടുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി. സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ഈ കയ്യേറ്റവേലി. ഇത് കാരണം ആളുകള്‍ക്ക് നടന്നുപോകാനോ ബസ് കാത്തുനില്‍ക്കാനോ സാധിക്കുന്നില്ല. ഈ ഭാഗത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ പോലും … Read More

സിപിഎം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി

തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി. മൊറാഴ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (സ്റ്റംസ് കോളേജ്) സമ്മേളനനഗരിയില്‍ പതാകയുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 15 ലോക്കലുകളില്‍ നിന്നായി 150 പ്രതിനിധികളും, 21 ഏരിയാ കമ്മറ്റി, … Read More

പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി.

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി … Read More

മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഫയര്‍ഫോഴ്‌സ് ആനുമോദിച്ചു.

തളിപ്പറമ്പ്:കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഹോം ഗാര്‍ഡ്‌സ് ആന്റ് സിവില്‍ ഡിഫന്‍സ് സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ റീജിയണിനെ പ്രതിനിധീകരിച്ച് മല്‍സരിച്ച് മികച്ച നേട്ടം കൈവരിച്ച തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഇന്ന് സ്റ്റേഷന്‍ അങ്കണത്തില്‍ … Read More

വാഹനാപകടങ്ങള്‍ കുറക്കണം നടപടികളുമായി കണ്ണൂര്‍ റൂറല്‍ പോലീസ്‌മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ്.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബസ്സുകളുടെ മല്‍സരയോട്ടം ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി വിളിച്ചുചേര്‍ത്ത സ്വകാര്യ ബസുടമകളുടെ യോഗത്തില്‍ നിര്‍ദ്ദേശമായി. ബസ്സുകള്‍ സമയനിഷ്ട പാലിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി … Read More

രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും.

പിലാത്തറ:കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ്റെയും ഇൻഡോ-യു.എസ്. ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖത്തിൽ രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെയായിരിക്കും മത്സരം. ചാമ്പ്യൻഷിപ്പ് … Read More

സുരക്ഷ ഉറപ്പാക്കും: മേഘ-പ്രവൃത്തി ശരിയല്ലെങ്കില്‍ തടയും മുസ്ലിം ലീഗ്

. പിലാത്തറ: സംരക്ഷണഭിത്തിയുടെ സ്‌ളാബ് സര്‍വീസ് റോഡിലേക്ക് പതിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്നും, ഇക്കാര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുെമന്നും മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ മുസ്ലിംലീഗ് പ്രതിനിധി സംഘത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ജീവനും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി … Read More

ദിവ്യക്ക് ഇന്ന് നിര്‍ണ്ണായകദിനം-മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ടി … Read More