മഹല്ലുകളുടെ പ്രവര്‍ത്തനം മാതൃകാപരമാവണം. അഡ്വ. എം.കെ.സക്കീര്‍

കാസര്‍ഗോഡ്: വര്‍ത്തമാന കാലത്ത് മഹല്ലുകളുടെയും വഖ്ഫ് സ്ഥാപനങ്ങളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും മഹല്ലുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധമാകണമെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍. വഖ്ഫ് ബോര്‍ഡ് കാസര്‍ഗോഡ് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് … Read More

എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് ഒക്ടോബര്‍ 20 ന് രാവിലെ 11 ന് തലശ്ശേരിയില്‍ നിന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അവഗണക്കെതിരായി കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന … Read More

സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയായ യുവാവ് പിടിയില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 1.50 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് സംഭവം. ചാണോക്കുണ്ടിലെ ജനാര്‍തദ്ദനന്റെ മകന്‍ എടച്ചേരിയന്‍ വീട്ടില്‍ ജനീഷ് എന്ന അനൂപ് എന്ന … Read More

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വ്യാപാരി നേതാവ് കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ്താലൂക്ക് വികസന സമിതി യോഗത്തിലെത്തി. പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ പോലീസ് തുടരുന്ന സമീപനങ്ങളിലും കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ സ്വീകരിച്ച അനധികൃത കയ്യേര്‌റം ഒഴിപ്പിക്കലില്‍ തുടര്‍ നടപടികളില്ലാത്തതും വികസനസമിതിയില്‍ … Read More

ബാലസംഘം ജില്ലാ സമ്മേളനം നാളെ സമാപിക്കും.

പരിയാരം: ബാലസംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം കുളപ്പുറം ഇ എം എസ് ഭവനില്‍ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സൂര്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ ടി കെ നാരായണന്‍ ദാസ്, … Read More

കരിങ്കല്‍കുഴി നണിയൂര്‍ സ്വദേശി കൂനത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചേരി നണിയൂര്‍ കരിങ്കല്‍കുഴിയിലെ പരേതനായ കുഞ്ഞിരാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കിരണ്ടുംകര വീട്ടില്‍ കെ.ശിവരാമനാണ്(55) മരിച്ചത്. ഇന്നലെ രാത്രി 10.15 ന് താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ തൂങ്ങിയ … Read More

പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

കണ്ണൂര്‍: പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. പയ്യാമ്പലം ഇരിവേരി കോവിലിന് സമീപത്തെ കൃഷ്ണാനിവാസില്‍ കെ.പ്രകാശന്‍(63)നെയാണ് ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍, സി.പി.ഒമാരായ സജീവന്‍, ജിഷ്ണു, മജീദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തുവെച്ചാണ്‌കേരളത്തില്‍ വില്‍പ്പന നിരോധിച്ച 12 … Read More

കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാര്‍ കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും ബോണറ്റിനുള്ളില്‍ … Read More

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. കാമുകനോടൊപ്പം പോയതായി സൂചന.

പെരിങ്ങോം: കീര്‍ത്തനരാജ് സായന്തിന്റെ കൂടെ പോയതായി പരാതി, പെരിങ്ങോം പോലീസ് കേസെടുത്തു. ആലപ്പടമ്പിലെ രാജേഷിന്റെ മകള്‍ കീര്‍ത്ത രാജ്(18)നവെ ഇന്നലെ രാവിലെ 9.15 നാണ് കാണാതായത്. കുഞ്ഞിമംഗലത്തെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. തിരികെ വരാത്തതിനെ തുടര്‍ന്ന് … Read More

സഹപാഠി ചങ്ങാതിക്കൂട്ടത്തിന്റെ സ്‌നേഹസ്പര്‍ശം-24.

കണ്ണൂര്‍: പുഴാതി ഗവ: ഹൈസ്‌ക്കൂള്‍ പത്താതരം കൂട്ടായ്മയായ സഹപാഠി ചങ്ങാതികൂട്ടത്തിന്റെ സ്‌നേഹ സ്പര്‍ശം 24 ഒരുമിച്ചരോണം വാരം എളയാവൂര്‍ സി.എച്ച് സെന്ററില്‍ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയതിന തുടര്‍ന്ന് ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്. അശരണരും … Read More