ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു
തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം കാവുങ്കലിലെ പനക്കട വീട്ടില്‍ സൂരജിന്റെ(35)പേരിലാണ് കേസെടുത്തത്. ഭാര്യ സിബിയെയും(33) നാലുവയസുള്ള മകനേയും 14-ാം തീയതി രാവിലെ 9.30 മുതല്‍ കാണാനില്ലെന്ന സൂരജിന്റെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. … Read More
