അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ കടിച്ചുപരിക്കേല്‍പ്പിച്ച അച്ഛനെതിരെ കേസ്.

തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു. കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്. 2022 ഡിസംബര്‍ മുതല്‍ കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരുന്ന ഭര്‍ത്താവ് റോണി 23 ന് അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് … Read More

വയനാട് ദുരന്ത മേഖലയിലെ സേവനം: വൈറ്റ് ഗാര്‍ഡിനെ ആദരിച്ചു.

തളിപ്പറമ്പ്: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപെട്ട കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കുകയും, ജീവന്‍ പോലും ശ്രദ്ദിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്ത തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത്‌ലീഗ് തളിപ്പറമ്പ് … Read More

ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ കവര്‍ച്ച ചെയ്തു.

പരപ്പ: പൊതുകുളക്കരയില്‍ സ്ഥാപിച്ച ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ മോഷ്ടിച്ചതായി പരാതി. പരപ്പ ബിരിക്കുളം കൊട്ടമടല്‍ പൊതുകുളക്കരയില്‍ സ്ഥാപിച്ച ആവുള്ളക്കോട് ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ ആണ് മോഷ്ടിച്ചത്. ആഗസ്റ്റ് നാലിന് രാവിലെ 10 നും 20 ന് വൈകു്‌നനേരം 7 നും ഇടയിലുള്ള … Read More

ധര്‍മ്മശാലയില്‍ അഗ്നിശമനനിലയം സ്ഥാപിക്കണം: ചെറുകിട വ്യവസായ അസോസിയേഷന്‍.

കണ്ണൂര്‍: ആന്തൂര്‍ വ്യവസായ വികസന പ്ലോട്ടില്‍ ഇടക്കിടെ ഉണ്ടാകുന്ന തീപിടുത്തം പെട്ടെന്ന് നിയന്ത്രിക്കാനായി ധര്‍മ്മശാലയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നാടുകാണി  കിന്‍ഫ്രാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി കട്ട് … Read More

മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍

നീലേശ്വരം: മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍. ചോയ്യങ്കോട് കിണാവൂര്‍ റോഡിലെ കെ.വി.കെ. നിവാസില്‍ കെ.വി.ദിനേശനെ (52)യാണ് നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കെ.എല്‍-60 സി 2030 കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് … Read More

ആറംഗ ചീട്ടുകളി സംഘം ആലക്കോട് പിടിയില്‍.

ആലക്കോട്: ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു(40), നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു(43), അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി(56), ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍(42), പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്(52), ആലക്കോട്ടെ ഊന്നുവെള്ളമറ്റം … Read More

വയനാട്: വ്യത്യസ്തമായ ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരരിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന … Read More

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ … Read More

വയോധികയുടെ നാലരപവന്‍ സ്വര്‍ണമാല കവര്‍ന്നതായി പരാതി.

തളിപ്പറമ്പ്: ബസില്‍ യാത്രചെയ്യുകയായിരുന്നവയോധികയുടെ രണ്ടരലക്ഷം രൂപ വില വരുന്ന നാലരപവന്റെ സ്വര്‍ണമായ പൊട്ടിച്ചെടുത്തതായി പരാതി. ബക്കളം വെള്ളിക്കീല്‍  വീട്ടില്‍ പി.രാധയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചുരിദാര്‍ ധരി ച്ച കറുത്ത് തടിച്ച സ്ത്രീ മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ജുലായ് 20ന് രാവിലെ … Read More

റൂറല്‍ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി

.മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി. കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്‌സ് … Read More