സൗഹൃദവീട് ഇനി സുരേന്ദ്രന് സ്വന്തം. താക്കോല്‍ദാനംഎം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

കടന്നപ്പള്ളി: വയക്കര ഗവ. ഹൈസ്‌കൂളിലെ 1981 – 82 വര്‍ഷത്തെ വിദ്യാര്‍ഥി കൂട്ടായമയായ സൗഹൃദം 82 നേതൃത്വത്തില്‍ പണി കഴിപ്പിച്ച സൗഹൃദ വീടിന്റെ താക്കോല്‍ദാനം കടന്നപ്പളളി കോട്ടത്തുംചാലില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സൗഹൃദം ചെയര്‍മാന്‍ കെ.വി.പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക … Read More

ഫാ.ജോസഫ് മാമ്പളളികുന്നേലച്ചന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു.

കരുവഞ്ചാല്‍: ഫാ.ജാസഫ് മാമ്പള്ളി കുന്നേലിന്റെ എണ്‍പതാം ജന്മദിനം പഴയകാല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചു. തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടറും, തലശ്ശേരി അതിരൂപതാ മതബോധന വിഭാഗം ഡയറക്ടറും ബല്‍ത്തങ്ങാടി രൂപതാ വികാരി ജനറലുമായിരുന്ന ഫാ.ജോസഫ് മാമ്പള്ളികുന്നേല്‍ അതിരൂപതയിലെ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. … Read More

ഗാന്ധി വിചാരയാത്രയും പഠനസംഗമവും നടത്തി.

തളിപ്പറമ്പ്: കേരള സര്‍വ്വോദയ മണ്ഡലം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി വിചാര യാത്രയും പഠന സംഗമവും നടന്നു. തളിപ്പറമ്പില്‍ നടന്ന പരിപാടി മഹാത്മാ പ്രകൃതി ചികികിത്സാ കേന്ദ്രം ചീഫ് ഫിസിഷ്യനും ഗാന്ധിയനുമായ ഡോ.എസ്.കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി വിചാരയാത്ര സംഘാടക … Read More

കേരളാ കോണ്‍ഗ്രസ് (എം) ആറുപതാം ജന്‍മദിനാഘോഷം.

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ (എം) 60-ാം ജന്മദിനം ആഘോഷിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തിയും കേക്കു മുറിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് ജന്‍മദിനാഘോഷം സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ എം.കെ. മാത്യു മൂന്നുപീടിക, ജോസ് ചെന്നക്കാട്ടുകുന്നേല്‍ എന്നിവരെ പ്രസിഡന്റ് … Read More

ചൊറുക്കള-നെടുമുണ്ട റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ (എസ് എച്ച്-36)ചൊറുക്കള-നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.  പിഡബ്ല്യുഡി പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ … Read More

മണ്ടൂരിലെ ഓട്ടോതൊഴിലാളികള്‍ പൊളിയാണ് മക്കളേ–

മണ്ടൂര്‍: ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിശ്രമകേന്ദ്രം ഒരുക്കി മണ്ടൂരിലെ ഓട്ടോ തൊഴിലാളികള്‍. ഓട്ടോ തൊഴിലാളി യൂണിയന്‍ മണ്ടുര്‍ ഡിവിഷന്‍ (സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ വിശ്രമകേന്ദ്രം പണിതത്. റോഡരികില്‍ ഓട്ടോ തൊഴിലാളികല്‍ തന്നെ നട്ട് പരിപാലിക്കുന്ന തണല്‍മരങ്ങള്‍ക്കിടയില്‍ പുല്‍ത്തകിടി കൂടി ഒരുക്കിയിട്ടുണ്ട്. ഓട്ടോതൊഴിലാളികള്‍ … Read More

സി.പി.ഐ മാതമംഗലം ലോക്കല്‍ കമ്മറ്റി കാല്‍നടപ്രചരണ ജാഥ.

മാതമംഗലം: സി പി ഐ മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ കാല്‍നടജാഥ വെള്ളോറയില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്ര പണിക്കര്‍ അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ അനിക്കം, വിനോദ് വെള്ളോറ, പി.പ്രേമ എന്നിവര്‍ പ്രസംഗിച്ചു. … Read More

പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിംഗ് നടത്തണം–പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പന്നിയൂര്‍: പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിങ് നടത്തണമെന്ന് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.സരസ്വതി, സെക്രട്ടറി മാത്യു മാസ്റ്റര്‍, സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി … Read More

മൈലംപെട്ടി ബാലേട്ടന്‍ അറസ്റ്റില്‍, 120 ലിറ്റര്‍ വാഷ് നശിപ്പിച്ചു.

ആലക്കോട്: വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ ചാരായം വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി. ആലക്കോട് റെയിഞ്ചില്‍പ്പെട്ട മൈലംപെട്ടിയിലെ പുലിക്കിരി വീട്ടില്‍ പി.കെ.ബാലന്‍(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്ത് ചെറിയ ഷെഡ് കെട്ടി 120 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ചത് എക്‌സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍: ഓണാഘോഷവും ഉന്നത വിജയികള്‍ക്ക് അനുമോദനവും.

\തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃതത്തില്‍ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥി ആയിരുന്നു. നഗരസഭാ പൊതുമരാത്ത് സ്ഥിരം … Read More