നൃത്താഞ്ജലി നൃത്തവിദ്യാലയത്തിന് നല്‍കിയ അനധികൃത വൈദ്യുതി കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി.
തളിപ്പറമ്പ്: നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അനധികൃത വൈദ്യുത കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് സിലാന്റ് കോപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന നൃത്ത വിദ്യാലയത്തിന് 2024 ജനുവരിയില്‍ നല്‍കിയ വൈദ്യുത കണക്ഷനാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന T MC XVII 2400 … Read More
