നേഴ്‌സസ് വാരാഘോഷം—മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണൂര്‍: ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ടം കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ച് ഡോക്ടര്‍മാരുടേയും, പത്ത് നഴ്‌സിംഗ് ഓഫീസര്‍മാരുടേയും സേവനമാണ് ക്യാമ്പില്‍ ലഭ്യമാക്കിയത്. ആവശ്യമായ മരുന്നുകള്‍ നല്‍കുകയും, പ്രഷര്‍, … Read More
