തളിപ്പറമ്പ് ജില്ലാ ജയില്‍-ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും.
തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട ജില്ലാ ജയിലിന്റെ ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും. 7.75 കോടിയാണ് ഒന്നാംഘട്ടത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. പ്രധാന ഓഫീസും തടവറകളും പാചകശാലയും ചുറ്റുമതിലുമാണ് ഒന്നാംഘട്ടമായി പൂര്‍ത്തീകരിക്കുന്നത്. ഓഫീസിനും ഇപ്പോള്‍ പൂര്‍ത്തിയായ തടവറകള്‍ക്കും ഒന്നാംനിലയും കൂടാതെ രണ്ട് പൂതിയ … Read More
