തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം: എസ്.ഡി.പി.ഐ നിവേദനം നല്‍കി.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പട്ട് എസ്ഡിപിഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ദിവസേന നൂറ് കണക്കിന് സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നു വിതരണം താമസിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഫാര്‍മസിയില്‍ … Read More
