തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷികപദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം.
തളിപ്പറമ്പ്: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി … Read More
