മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.
തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More
