നരിക്കോട് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനവും പൊതുസമ്മേളനവും ഏപ്രില്‍ 23, 24, 25 തീയതികളില്‍

തളിപ്പറമ്പ്: നരിക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണി കഴിപ്പിച്ച പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനം വിവിധ പരിപാടികളോടെ നടത്തും. ഏപ്രില്‍ 23 ന് വനിതാസംഗമവും 24 ന് ലഹരി വിരുദ്ധക്യാമ്പും വിദ്യാര്‍ത്ഥിസംഗമവും പദയാത്രയും നടക്കും. … Read More

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത … Read More

പരിയാരത്ത് കഞ്ചാവും കഞ്ചാവ് വലിയന്‍മാരും

പരിയാരം: കഞ്ചാവ് സിഗിരറ്റ് വലിക്കവെ രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയിലായി. പരിയാരം കോരന്‍പീടികയിലെ ശിവം വീട്ടില്‍ ശിവപ്രസാദിന്റെ മകന്‍ എന്‍.വിഷ്ണുപ്രസാദ്(24)നെ ഇന്ന് പുലര്‍ച്ചെ 1.15 ന് അലക്യംപാലത്തിന് സമീപം വെച്ചും, പരിയാരം സ്‌ക്കൂളിന് സമീപം മുരളികയില്‍ മനോജിന്റെ മകന്‍ എം.പി.ജിഷ്ണു(24)നെ ഇന്ന് … Read More

മയക്കുമരുന്നുകള്‍ക്കെതിരെ നടപടി ഊര്‍ജ്ജിതം തളിപ്പറമ്പില്‍ 12 മുന്‍ കുറ്റവാളികള്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ഇന്ന് 12 മുന്‍ കുറ്റവാളികളെ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. … Read More

വീട്ടിലെ സ്റ്റോര്‍റൂമിന് തീപിടിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.

തളിപ്പറമ്പ്: വീട്ടിലെ സ്റ്റോര്‍റൂമിന് തീപ്പിടിച്ചു, മുക്കാല്‍ലക്ഷം രൂപയുടെ നഷ്ടം. ധര്‍മ്മശാല-അഞ്ചാംപീടിക റോഡില്‍ ചിത്രഗേറ്റിന് സമീപത്തെ സജേഷ് കുന്നില്‍ എന്നയാളുടെ വീട്ടിലെ സ്റ്റോര്‍ റൂമിനാണ് വെള്ളിയാഴ്ച്ച രാത്രി 11.45 ന് തീപിടിച്ചത്. സ്റ്റോറില്‍ സൂക്ഷിച്ച സാധനങ്ങള്‍, കബോഡ്, ഫാന്‍, സ്വിച്ച് ബോര്‍ഡ്, ടൈല്‍സ് … Read More

വെയില്‍ ഉറങ്ങട്ടെ പുസ്തകം പ്രകാശനം ചെയ്തു.

പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ വിജയന്‍തെരുവത്തിന്റെ വെയില്‍ ഉറങ്ങട്ടെ കാവ്യസമാഹാരം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും വാഗ്മിയുമായ പ്രകാശന്‍ കരിവെള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങി. പയ്യന്നൂര്‍ … Read More

വെയില്‍ ഉറങ്ങട്ടെ-പുസ്തക പ്രകാശനം ഏപ്രില്‍-17 ന്

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിജയന്‍ തെരുവത്തിന്റെ വെയില്‍ ഉറങ്ങട്ടെ എന്ന കവിതാ സമാഹാരം പ്രകാശനം ഏപ്രില്‍-17 ന് പയ്യന്നൂരില്‍  നടക്കും. വൈകുന്നേരം 3 ന് ടോപ്പ്‌ഫോം ഓഡിറ്റോറിയത്തില്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്യും. വി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രകാശന്‍ കരിവെള്ളൂര്‍ … Read More

ഐ.എന്‍.ഡി.പി അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു

പിലാത്തറ: ഇന്‍ഡ്യന്‍ നേറ്റീവ്‌സ് ഡമോക്രാറ്റിക് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ 134-ാം ജന്മദിനം പുഷ്പാര്‍ച്ചനയോടെ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ഫെലിക്‌സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ദളിത് എഴുത്തുകാരന്‍ സ്റ്റാന്‍ലി … Read More

ഉത്സവ നിറവില്‍ നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം

നരിക്കോട്: നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം രണ്ടു ദിവസങ്ങളിലായി നടന്നു. ആദ്യദിവസം നടന്ന പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കണ്ണൂര്‍ ഗവ. … Read More

നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍

  കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്.   കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ … Read More