ഏഴുംവയലില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി-നിരവധിപേര്‍ക്ക് പരിക്ക്.
പരിയാരം: ഏഴുംവയലില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരിക്കേറ്റു. യുവാക്കള്‍ തമ്മിലുണ്ടായ നിസാരപ്രശ്നങ്ങളാണ് തുറന്ന സംഘട്ടനത്തിലെത്തിയത്. വിഷ്ണു, നിഷാന്ത്, രജീഷ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. വിനോദ്, ഷിജിന്‍, അനൂപ് എന്നിവരാണ് മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്. തമ്പി എന്നയാളും മര്‍ദ്ദനമേറ്റവരും തമ്മിലുണ്ടായ പ്രശ്നത്തില്‍ … Read More
