സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ 65 കുപ്പി മദ്യവുമായി ബോസ് വീണ്ടും പിടിയില്‍
നടുവില്‍: വില്‍പ്പനക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം ബോസ് വീണ്ടും പിടിയില്‍. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കല്ലൊടിയില്‍ വെച്ച് കെ.എല്‍- 59 ബി 8646 നമ്പര്‍ സ്ലിഫ്റ്റ് ഡിസയര്‍ കാറില്‍ 65 … Read More
